തളിപ്പറമ്പ്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
എളമ്പേരംപാറ പാത്തംപാറയിലെ കോളിയാട്ട് പുതിയപുരയില്‍ കെ.പി.മുനവ്വിര്‍(36), ഉപ്പ മുസ്തഫ, ബന്ധു ഷാഹുല്‍ഹമീദ് എന്നിവരുടെ പേരിലാണ് കേസ്.