കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എളമ്പേരംപാറ പാത്തംപാറയിലെ കോളിയാട്ട് പുതിയപുരയില്‍ കെ.പി.മുനവ്വിര്‍(36), ഉപ്പ മുസ്തഫ, ബന്ധു ഷാഹുല്‍ഹമീദ് എന്നിവരുടെ പേരിലാണ് കേസ്. ചക്കരക്കല്ല് മുണ്ടല്ലൂര്‍ മക്രേരിയിലെ ദാറുല്‍സലാമില്‍ ഇ.കെ.ഫാത്തിമ(26)ന്റെ … Read More