മാധ്യമ പ്രവര്‍ത്തകര്‍ക്ക് ടീ ഷര്‍ട്ടുകള്‍ വിതരണം ചെയ്തു.
മട്ടന്നൂര്‍: മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയഫോറം അംഗങ്ങള്‍ക്ക് ടീ ഷര്‍ട്ടുകള്‍ വിതരണം ചെയ്തു.

സഞ്ചാരശ്രീ ഡോ. നാരായണന്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.
മീഡിയഫോറം സെക്രട്ടറി കെ.കെ.കീറ്റുകണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് കെ.പി. അനില്‍കുമാര്‍, ചിസ്‌നിസ് കാക്കര, ബാവ മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
