പുതിയ വീട്ടില്‍ നാരായണന്‍ (79) നിര്യാതനായി
ഏരുവേശ്ശി: മുയിപ്രയിലെ പുതിയ വീട്ടില്‍ നാരായണന്‍(79)നിര്യാതനായി.

തളിപ്പറമ്പ് വാട്ടര്‍ അതോറിറ്റിയിലെ റിട്ടയേര്‍ഡ് ഡ്രൈവറാണ്.
ഭാര്യ: രുഗ്മിണി.
മക്കള്‍: അനിത, അനിഷ (ടീച്ചര്‍ ദേവീവിലാസം എല്‍.പി.സ്കൂള്‍, കുളിഞ്ഞ).
മരുമക്കള്‍: രാജീവ് അഴീക്കോട്, അനൂപ് കുമാര്‍ ചേടിച്ചേരി(ബഹറിന്‍).
സഹോദരങ്ങള്‍: ജാനകി കണ്ടങ്കാളി, കാര്‍ത്യായനി മുയിപ്ര, പത്മനാഭന്‍ (കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍), പരേതനായ ഗോപാലന്‍ (റിട്ടയേര്‍ഡ് ട്രഷറി ഓഫീസര്‍).
