ഒതയോത്ത് കുളങ്ങര ഗോപാലന്-(78) നിര്യാതനായി
തളിപ്പറമ്പ്: പാലകുളങ്ങരയിലെ ഒതയോത്ത് കുളങ്ങര ഗോപാലന്(78) നിര്യാതനായി.

പിണറായി സ്വദേശിയാണ്. സംസ്കാരം നാളെ
(3-3-2022 ) രാവിലെ 10 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍.
ഭാര്യ: കമലാക്ഷി.
മക്കള്‍: അശോക്കുമാര് (ചലചിത്ര വികസന കോര്പ്പറേഷന് പാലക്കാട്), രാജേഷ് ( ലൈബ്രേറിയന്‍ സര് സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ട്,
തളിപ്പറമ്പ്).
മരുമക്കള്‍: ശ്രീന (മുയ്യം), സജിത (പാറക്കാടി).
