മഴൂരിലെ കറുത്താണ്ടി സൈനബ(65) നിര്യാതയായി.

മഴൂര്‍: മഴുരിലെ കറുത്താണ്ടി സൈനബ(65) നിര്യാതയായി.

ഭര്‍ത്താവ് പരേതനായ: അബ്ബാസ്.

മക്കള്‍: റഷീദ, റഷീദ്, ഷാനിദ്, സാജിത

മരുമക്കള്‍: മുസ്തഫ, മജീദ്, മൈസൂന, നജ്മത്ത്.

കബറടക്കം രാവിലെ 9 മണിക്ക് മഴുര്‍ ജുമാമസ്ജിദ് ഖബ്ര്‍സ്ഥാനില്‍.

സഹോദരങ്ങള്‍: ആയിഷ, മൊയ്ദീന്‍കുട്ടി, പരേതരായ ഇബ്രാഹിം ഹാജി, ഉമ്മര്‍, ആലി.