തളിപ്പറമ്പ്: പ്ലാത്തോട്ടത്തെ തറമ്മല്‍ കൃഷ്ണന്‍ (64) മഹാരാഷ്ട്രയിലെ പൂനയില്‍ നിര്യാതനായി.
കണ്ണപുരം മൊട്ടമ്മലിലെ കാര്‍ത്ത്യായനിയാണ് ഭാര്യ.
മക്കള്‍: നിമിഷ, വൈശാഖ്.
മരുമകന്‍: വരുണ്‍ (ധര്‍മ്മടം).
സഹോദരികള്‍: സുശീല (കുറ്റിക്കോല്‍), ശോഭന (മൊട്ടമ്മല്‍), രമ(വെങ്ങര). സഞ്ചയനം വെള്ളിയാഴ്ച്ച.