ടോമി തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: പട്ടുവം മംഗലശേരി ഇല്ലംപറമ്പിലെ പൂപ്പക്കാട്ട് സെബാസ്റ്റ്യന്‍ എന്ന ടോമി(52)യെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.
എടക്കോം സ്വദേശിയായ ടോമി കാര്‍പ്പന്റര്‍ വര്‍ക്കര്‍ ആണ്.
ഏറെക്കാലം കണ്‍സ്‌ട്രെക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: മീന എന്ന ബീന.
മകന്‍: അനൂപ് (മലേഷ്യ).
സഹോദരങ്ങള്‍: മനോജ് (ബംഗളുരു), മേരിക്കുട്ടി (എയര്‍ഹോസ്റ്റസ്, ഇറ്റലി), ജിന്‍സി, എല്‍
