ഏഴാംമൈലിലെ ചപ്പന്‍ അബൂബക്കര്‍ഹാജി(71) നിര്യാതനായി
തളിപ്പറമ്പ്: ഏഴാംമൈലിലെ ചപ്പന്‍ അബുബക്കര്‍ഹാജി(71) നിര്യാതനായി.
ഭാര്യ: കെ.പി.ആയിഷ.
പരേതനായ മുഹമ്മദ് കുഞ്ഞി-നഫീസുമ്മ ദമ്പതികളുടെ മകനാണ്.
മക്കള്‍: കെ പി ഹനീഫ(ഖത്തര്‍ കെ എം സി സി), ആസിഫ് (ഹാരിഫ സ്‌റ്റോര്‍, തളിപ്പറമ്പ്) ആരിഫ, ഷെരീഫ, ഹാഫിയ.
മരുമക്കള്‍: മുസ്തഫ പെടേന, ശരീഫ് പുതിയങ്ങാടി , ഇസ്മായീല്‍ നരിക്കോട്, ഷഹനാസ്, ആസ്യാബി.
സഹോദരങ്ങള്‍: ഉമ്മര്‍ കുട്ടി ഹാജി, ആയിശുമ്മ , കുഞ്ഞാമിന, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, മറിയം.