മിണ്ടാപ്രാണികളുടെ രക്ഷകരായി തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ്
തളിപ്പറമ്പ്: മിണ്ടാപ്രാണികളുടെ രക്ഷകരായി തളിപ്പറമ്പ് അഗ്‌നിശമനസേന. ഇന്നലെ രണ്ട് ആട്ടിന്‍കുട്ടികളെയാണ് 35 അടി ആഴമുള്ള കിണറ്റില്‍ നിന്നും രക്ഷിച്ചത്. ശ്രീകണ്ഠാപുരം വഞ്ചിയൂര്‍ കുറ്റിക്കാട്ടെ ഭാസ്‌ക്കരന്റെ കിണറ്റിലാണ് അയല്‍വാസിയായ ജോണ്‍ മേലോത്തിന്റെ രണ്ട് ആട്ടിന്‍കുട്ടികള്‍ വീണത്. പത്തടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റില്‍ നിന്നുമാണ് ആട്ടിന്‍കുട്ടികളെ … Read More
