അള്ളാംകുളം വെറും കുളമായി-സാംസ്‌ക്കാരികകേന്ദ്രം പാതിവഴിയില്‍-

തളിപ്പറമ്പ്: മോഹങ്ങള്‍ക്ക് അതിരുകളില്ലല്ലോ–എന്തൊക്കെയായിരുന്നു മോഹങ്ങള്‍- അള്ളാംകുളവും ചുറ്റുപാടും ഒരു സാംസ്‌ക്കാരിക കേന്ദ്രമാവും. നീന്തല്‍ പരിശീലിക്കാം, കുളിക്കാം-പ്രഭാത-സായാഹ്ന നടത്തക്കാര്‍ക്ക് സുരക്ഷിതമായി സവാരിനടത്താം. നാടിന്റെ ജലസംഭരണിയായി അള്ളാംകുളം മാറും. അങ്ങനെ എന്തൊക്കെയോ മോഹങ്ങള്‍. പക്ഷെ, മഴ നിന്ന് ഒരുമാസം പിന്നിട്ടതോടെ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാതായി. … Read More

വയോധികന് തുണയായി ഐ.ആര്‍.പി.സി

തളിപ്പറമ്പ്: കോവിഡ് ബാധിച്ച് അവശനിലയിലായ വയോധികനെ ഐ.ആര്‍.പി.സി. വളണ്ടിയര്‍മാര്‍ ആശുപത്രിയിലെത്തിച്ചു. കോള്‍ മൊട്ടയിലെ പീടിക വരാന്തയില്‍ കഴിഞ്ഞിരുന്ന ഗോപി എന്ന ലോട്ടറി വില്‍പ്പനക്കാരനെ നാട്ടുകാര്‍ അറിയിച്ചത് പ്രകാരമാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് പോസറ്റീവാണെന്ന് കണ്ടെത്തി. ഇയാളെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

മല്‍സ്യവളര്‍ത്തലില്‍ സ്വയംപര്യാപ്തത എം.വിജിന്‍ എം.എല്‍.എ യോഗം ചേര്‍ന്നു-

കല്യാശേരി: കല്യാശ്ശേരി മണ്ഡലത്തില്‍ സമഗ്ര മത്സ്യക്കൃഷി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എം വിജിന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. മത്സ്യം … Read More

28 ന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ റദ്ദുചെയ്തു-ആംബുലന്‍സ്  ഡ്രൈവര്‍ തസ്തികയില്‍ 28 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

പരിയാരം: കോവിഡ് മൂന്നാം തരംഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍, ഈ മാസം 28 ന് നടത്താനിരുന്ന ആംബുലന്‍സ്  ഡ്രൈവര്‍ തസ്തികയിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ റദ്ദുചെയ്തതായും, പകരം പ്രസ്തുത തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(25-1-2022)

സിറ്റി റോഡ്: നഷ്ടപരിഹാര പാക്കേജില്‍ കുറവ് വരുത്തിയിട്ടില്ല   കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ജംഗ്ഷന്‍ മുതല്‍ ചാല ന്യൂ ബൈപ്പാസ് ജംഗ്ഷന്‍ വരെയുള്ള റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജില്‍ മാറ്റം … Read More

യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി-

പഴയങ്ങാടി:കെ-റെയിലിനെതിരെ സമരം ചെയ്ത യുത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ മര്‍ദിച്ച് വധശ്രമത്തിനു പ്രതി ചേര്‍ക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജി വെക്കണെമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. … Read More

ആള്‍ക്കൂട്ടം തടയാന്‍ പരിശോധന കര്‍ശനമാക്കും വിവാഹങ്ങളും ഉത്സവങ്ങളും രജിസ്റ്റര്‍ ചെയ്യണം:

കണ്ണൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ … Read More

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍-2-ഗര്‍ഭരക്ഷാംബികദേവി ക്ഷേത്രം(തഞ്ചാവൂര്‍)

തഞ്ചാവൂരില്‍നിന്നു കുംഭകോണത്തേക്കു പോകുന്ന റോഡില്‍ പാപനാശം ടൗണില്‍നിന്നും സാലിമംഗലത്തേക്കുപോകുന്ന വഴിയില്‍ ഏകദേശം 6 കിലോമീറ്റര്‍ അകലെ ഒരുപഴയ ഗ്രാമവും ഒരു പ്രാചീനക്ഷേത്രവും കാണാം അതാണ് തിരുക്കരുകാവൂര്‍. പ്രഥമദര്‍ശത്തില്‍ തന്നെ അറിയാം ഇത് ഒരു പ്രാചീനമഹ ക്ഷേത്രമാണെന്ന്. മുല്ലവനനാഥര്‍സ്വാമിയുടെയും ഗര്‍ഭരക്ഷാംബികയുടെയും ക്ഷേത്രമായ ഇവിടെ … Read More

പാര്‍ട്ടിമതി, ഗ്രൂപ്പ് വേണ്ട-മുസ്ലിംലീഗിലെ അള്ളാംകുളം വിഭാഗത്തില്‍ പിളര്‍പ്പ്-ഗാന്ധിസിദ്ദിക്ക് പരസ്യമായി രംഗത്ത്-

അന്തര്‍ധാര സജീവമാണെന്നും ഗാന്ധി സിദ്ദിക്ക് കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: പാര്‍ട്ടി മതി ഗ്രൂപ്പ് വേണ്ടെന്ന നിലപാടിലേക്ക് ഗാന്ധി  സിദ്ദിക്കും കൂട്ടരും, മുസ്ലിം ലീഗിലെ അള്ളാംകുളം വിഭാഗത്തില്‍ പിളര്‍പ്പ്. ഇത് സംബന്ധിച്ച് നേരത്തെ സമാന്തര വിഭാഗത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച പി.എ.സിദ്ദിക്ക്(ഗാന്ധി) സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് … Read More

വീട്ടില്‍കയറി അക്രമം-നാലുപേര്‍ക്കെതിരെ വധശ്രമക്കേസ്-

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവിവെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും സഹോദരനേയും ഭാര്യയേയും സഹോദരിയേയും മര്‍ദ്ദിക്കുകയുംചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തു. ചപ്പാരപ്പടവ് മംഗരയിലെ വാഴവളപ്പില്‍ അബ്ദുല്‍ലത്തീഫിന്റെ(29)ന്റെ പരാതിയിലാണ് കേസ്. 23 ന് വൈകുന്നേരം ആറിന് ലത്തീഫ് സഹോേദരന്‍ ഉസ്മാന്റെ വീട്ടില്‍ … Read More