സര്‍ക്കാര്‍ അറിയിപ്പുകള്‍-(10-2-2022)

അപേക്ഷ ക്ഷണിച്ചു ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിസിഎ (രണ്ടിനും യോഗ്യത പ്ലസ്ടു), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് … Read More

വിമുക്തി മിഷന്‍-വാര്‍ഡുതല മയക്കുമരുന്ന് നിരീക്ഷകര്‍ വരും-

കണ്ണൂര്‍: ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് വിമുക്തി മിഷന്‍ വാര്‍ഡ് തല സമിതികളില്‍ ഡ്രഗ് ഒബ്‌സര്‍വര്‍മാരെ നിയമിക്കും. വിമുക്തി മിഷന്‍ ജില്ലാ ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. മദ്യം, മയക്കുമരുന്ന്, മറ്റ് … Read More

മിണ്ടാപ്രാണികളുടെ രക്ഷകരായി തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ്

തളിപ്പറമ്പ്: മിണ്ടാപ്രാണികളുടെ രക്ഷകരായി തളിപ്പറമ്പ് അഗ്‌നിശമനസേന. ഇന്നലെ രണ്ട് ആട്ടിന്‍കുട്ടികളെയാണ് 35 അടി ആഴമുള്ള കിണറ്റില്‍ നിന്നും രക്ഷിച്ചത്. ശ്രീകണ്ഠാപുരം വഞ്ചിയൂര്‍ കുറ്റിക്കാട്ടെ ഭാസ്‌ക്കരന്റെ കിണറ്റിലാണ് അയല്‍വാസിയായ ജോണ്‍ മേലോത്തിന്റെ രണ്ട് ആട്ടിന്‍കുട്ടികള്‍ വീണത്. പത്തടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റില്‍ നിന്നുമാണ് ആട്ടിന്‍കുട്ടികളെ … Read More

കണ്ടലുകളുടെ രക്ഷകരെവിടെ—നികത്തല്‍ വ്യാപകം

പിലാത്തറ: റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ കെട്ടിടാവശിഷ്ടങ്ങളുപയോഗിക്കുന്നത് കണ്ടല്‍കാടുകള്‍ നികത്താന്‍. കുഞ്ഞിമംഗലം പഞ്ചായത്തിലാണ് വ്യാപകമായി കണ്ടല്‍കാടുകള്‍ നശിപ്പിച്ച് ചതുപ്പ് നിലങ്ങള്‍ നികത്തിക്കൊണ്ടിരിക്കുന്നത്. കുഞ്ഞിമംഗലം എടാട്ട് തുരുത്തിയിലാണ് പരിസ്ഥിതിലോല പ്രദേശങ്ങായ ചതുപ്പ് നിലങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നത്. കുന്നുകളിടിച്ച് ടിപ്പറുകളിലെത്തിക്കുന്ന മണ്ണിനൊപ്പം ദേശീയപാതാ വികസനത്തില്‍ … Read More

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ആന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ആന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടി (30) യാണ് മരിച്ചത്. ജീവനക്കാര്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് ചായയുമായി എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. … Read More

പ്രസിഡന്റ്-അത് ബേബി തന്നെ–

നടുവില്‍: ബേബി ഓടംപള്ളില്‍ നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏഴിനെതിരെ 11 വോട്ടുകള്‍ക്കാണ് ബേബി വിജയിച്ചത്. കോണ്‍ഗ്രസിലെ പി.പി.റെജിമോന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പുലിക്കുരുമ്പ വാര്‍ഡ് അംഗമായ റെജിമോന്‍ അസുഖം കാരണം … Read More

അഞ്ചുപേര്‍ കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെച്ചു.

നടുവില്‍: ബേബി ഓടംപള്ളിലിനെ നടുവില്‍ പഞ്ചായത്ത് പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് അഞ്ച് പ്രമുഖ നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി പദവികള്‍ രാജിവെച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ഓരത്തേല്‍, സെക്രട്ടറി ബാബുമാത്യു, ത്രേസ്യാമ്മ ജോസഫ്‌,   ബിന്ദുബാലന്‍, കെ.വി.മുരളീധരന്‍ എന്നിവരാണ് പാര്‍ട്ടി പദവികള്‍ രാജിവെച്ച് … Read More

സുദിനം റിപ്പോര്‍ട്ടര്‍ എം.അബ്ദുള്‍മുനീറിന് ജില്ലാ ഒളിമ്പിക്‌സ് ഗെയിംസ് പ്രത്യേക ജൂറി അവാര്‍ഡ്.

കണ്ണൂര്‍: ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പ്രത്യേക ജൂറി അവാര്‍ഡിന് സുദിനത്തിലെ എം.അബ്ദുല്‍ മുനീര്‍, ചന്ദ്രികയിലെ ഫൈസല്‍ മാടായി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡിന് മലയാള മനോരമയിലെ ജി. ദിനേശ്കുമാറും മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡിന് മാതൃഭൂമിയിലെ റിദിന്‍ ദാമുവും … Read More

ബേബി വാഴുമോ–വീഴുമോ–നടുവിലില്‍ നാളെ നിര്‍ണായക ദിനം-

നടുവില്‍: വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ഊര്‍ജം ചോര്‍ത്തിക്കൊണ്ട് എഗ്രൂപ്പ് നേതാവ് ബിജു ഓരത്തേല്‍ കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനം ഐ വിഭാഗത്തിനും പ്രസിഡന്റ് ്‌സഥാനാര്‍ത്ഥി ബേബി ഓടംപള്ളിക്കും ഒരുപോലെ തിരിച്ചടിയായി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ 12-7 വോട്ടിംഗ് നില തന്നെ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(9-2-2022)

വനിതാ കമ്മീഷന്‍ അദാലത്ത്   വനിതാ കമ്മീഷന്‍ അദാലത്ത് ഫെബ്രുവരി 14ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.   മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം   പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അഴീക്കോട്ടുള്ള പെണ്‍കുട്ടികളുടെ … Read More