രാഹുല്‍ ആര്‍.നായര്‍ കണ്ണൂര്‍ ഡി.ഐ.ജി–പി.ബി.രാജീവ് റൂറല്‍ പോലീസ് മേധാവി-പോലീസില്‍ കുലുക്കന്‍ അഴിച്ചുപണി–

രാഹുല്‍ ആര്‍.നായര്‍ കണ്ണൂര്‍ ഡി.ഐ.ജി–പി.ബി.രാജീവ് റൂറല്‍ പോലീസ് മേധാവി-പോലീസില്‍ കുലുക്കന്‍ അഴിച്ചുപണി– തിരുവനന്തപുരം: വിവിധ ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ നല്‍കുകയും ചെയ്തുകൊണ്ട് പോലീസില്‍ വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍. തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന … Read More

നല്ല നാടന്‍കുത്തരി-പുതുവര്‍ഷത്തില്‍ ഒരു തീരുമാനമെടുക്കൂ–ഇനിമുതല്‍ ചെറുതാഴം അരി മതി-

എല്ലാ വായനക്കാര്‍ക്കും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന്റെ പുതുവല്‍സരാശംസകള്‍- (2022 ലേക്ക് ഒരു സ്‌പെഷ്യല്‍ സ്റ്റോറി-) Report–കരിമ്പം.കെ.പി.രാജീവന്‍-   പരിയാരം: ഒരു വിധത്തിലുള്ള വിഷപദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ചെറുതാഴം അരി ശീലമാക്കാന്‍ വിളയാങ്കോട് മോഡേണ്‍ പാഡി പ്രോസസിംഗ് യൂണിറ്റ് നിങ്ങളെ ക്ഷണിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകരായ … Read More

ഉന്നത വിജയികളെ ആദരിച്ചു.

തളിപ്പറമ്പ്: എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസെറ്റി ലിമിറ്റഡ് നമ്പര്‍ – C 1840 ന്റെ വാര്‍ഷിക പൊതുയോഗവും എസ്.എസ്.എല്‍.സി-പ്ലസ്ടുപരിക്ഷകളില്‍ ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും ഉള്ള അനുമോദവും സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം പരസ്‌ക്കാരം നേടിയ … Read More

പുണ്യം പൂങ്കാവനത്തിന്റെ 2022ലെ പുതിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ കണ്ണൂര്‍ പിള്ളയാര്‍ കോവിലില്‍

തളിപ്പറമ്പ്: പുണ്യം പൂങ്കാവനത്തിന്റെ 2022ലെ പദ്ധതികളിലൊന്നായ 2022 ഇലഞ്ഞിമരം കേരളത്തിലുടനീളം നട്ടു പരിപാലിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ പുതുവല്‍സരദിനത്തില്‍ രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ ശ്രീ പിള്ളയാര്‍ കോവിലില്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വ്വഹിക്കും. മലബാര്‍ ദേവസ്വം … Read More

മെഡിക്കല്‍ കോളേജ് പവര്‍ലോണ്‍ഡ്രി വിഭാഗം ഇന്‍ചാര്‍ജിന്ന്‍ പ്രിന്‍സിപ്പാള്‍ മെമ്മോ നല്‍കി-അന്വേഷണവും തുടങ്ങി.

തെറ്റായ പല നിലപാടുകള്‍ക്കെതിരെയും പ്രിന്‍സിപ്പാള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നത് എല്ലാ മേഖലയിലുള്ളവരും സ്വാഗതം ചെയ്തിരിക്കയാണ് പരിയാരം: പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പവര്‍ ലോണ്‍ഡ്രി വിഭാഗം ഇന്‍-ചാര്‍ജ് വി.മല്ലേശന് പ്രിന്‍സിപ്പാള്‍ മെമ്മോ നല്‍കി, ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. … Read More

റഷീദ് ആന്റ് സണ്‍സ് ഷോ ഇന്ന് –നാല്‍പ്പതിന്റെ നിറവില്‍ തളിപ്പറമ്പിന്റെ മാജിക്ക്മാന്‍ അബ്ദുള്‍റഷീദ്-

ഇന്ന് വൈകുന്നേരം 6.30 ന് സര്‍സയ്യിദ് ഹൈസ്‌കൂള്‍ ഹാളില്‍   തളിപ്പറമ്പ് മാജിക്ക് വേദിയില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന കെ.അബ്ദുള്‍റഷീദ് ഇന്ന് മജീഷ്യന്‍മാരായ നാല് മക്കളോടൊപ്പം റഷീദ് ആന്റ് സണ്‍സ് ഷോ എന്ന പേരില്‍ മാജിക്ക് അവതരിപ്പിക്കും. തളിപ്പറമ്പ് സര്‍ സയ്യിദ് … Read More

സുധര്‍മ്മ ചെറുമാവിലായിക്ക് മത്തായി മാഞ്ഞൂരാന്‍ പുരസ്‌ക്കാരം-

തിരുവനന്തപുരം: മത്തായി മാഞ്ഞൂരാന്‍ ഫൗണ്ടേഷന്റെ 2020-21 വര്‍ഷത്തെ കലാരക്‌ന പുരസ്‌ക്കാരം കവയിത്രി സുധര്‍മ്മ ചെറുമാവിലായിക്ക്. അവരുടെ അമ്മ എന്ന കവിതയാണ് പുരസ്‌ക്കാരത്തിനായി തെരെഞ്ഞെടുക്കപ്പെട്ടത്. മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി പരേതനായ മത്തായി മാഞ്ഞൂരാന്റെ 52-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനദിനമായ 2022 ജനുവരി … Read More

ചിലരുടെ നല്ലകള്ളന്‍ അരിപ്പാമ്പ്രയിലെ മുര്‍ഷിദ് അറസ്റ്റില്‍- ഇന്ന് തെളിവെടുപ്പ്.

  പോലീസിന്റെ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച മുര്‍ഷിദിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. പരിയാരം: ചിലരുടെ നല്ലകള്ളന്‍ അരിപ്പാമ്പ്രയിലെ വിവാദമോഷ്ടാവ് പി.എം.മുഹമ്മദ് മുര്‍ഷിദിനെ(31) പരിയാരം പോലീസ് മേഷണക്കേസില്‍ അറസ്റ്റ്‌ചെയ്തു. ഇന്നലെ വൈകുന്നേരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സ്ഥലത്തെത്തിയ പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണവും … Read More

ശബരിമല മാത്രമല്ല ഈ ലോകം തന്നെ പുണ്യം പൂങ്കാവനമാക്കണം. രാജശ്രീ തൃക്കേട്ട നാള്‍ പന്തളം വലിയ കോയിക്കല്‍ രാജരാജവര്‍മ്മ.

തളിപ്പറമ്പ്: ശബരിമല മാത്രമല്ല, ഈ ലോകം തന്നെ പുണ്യം പൂങ്കാവനമാക്കണമെന്ന് രാജശ്രീ തൃക്കേട്ട നാള്‍ പന്തളം വലിയ കോയിക്കല്‍ രാജരാജവര്‍മ്മ. ആവശ്യത്തിനും അനാവശ്യത്തിനും ഒരു ഭാഗത്ത് മരങ്ങള്‍ വെട്ടി നശിപ്പിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് പുണ്യം പൂങ്കാവനം പദ്ധതിയുടെ മരം വെച്ച് പിടിപ്പിക്കല്‍ ശ്ലാഘനീയമാണെന്നും … Read More

വഞ്ചനകേസിലെ പ്രതിയെ 27 വര്‍ഷത്തിനു ശേഷം ധര്‍മ്മടം പോലീസ് പിടികൂടി

  നളിനാക്ഷന്‍ മുങ്ങിയത് 1994 ല്‍- ധര്‍മ്മടം: വഞ്ചനകേസില്‍ പോലീസിനെ വെട്ടിച്ച് 27 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്തു. ധര്‍മ്മടം ശ്യാമസദനിലെ കെ.കെ.നളിനാക്ഷന്‍ ആണ് പിടിയിലായത്. 1994 ല്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി ഒ.മുഹമ്മദ് എന്നാളുടെ … Read More