മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് പെരുമ്പപാലത്തില്‍ കോടിയേരിയുടെ വാഹനത്തിന് പിറകിലിടിച്ചു-

പയ്യന്നൂര്‍: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് അപകടത്തില്‍പെട്ടു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാറിന് എസ്‌കോര്‍ട്ട് ആംബുലന്‍സ് ഇടിക്കുകയായിരുന്നു. കാസര്‍ഗോഡ് നിന്നും കോഴിക്കോടേക്കുള്ള യാത്രക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പയ്യന്നൂര്‍ പോലീസ് പരിധിയിലെ പെരുമ്പ പാലം എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ … Read More

മൂത്തേടത്ത് എന്‍.എസ്.എസ്.യൂണിറ്റ് അതിജീവനം സപ്തദിന ക്യാമ്പ് ആരംഭിച്ചു.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ക്കായി സപ്തദിന പകല്‍ ക്യാമ്പ് -അതിജീവനം-ആരംഭിച്ചു. ക്യാമ്പില്‍ വെച്ച് വിദ്യാലയത്തില്‍ കൃഷിയിടമൊരുക്കല്‍, തനതിടം തയ്യാറാക്കല്‍, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ പ്രവര്‍ത്തികള്‍ സംഘടിപ്പിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ … Read More

അതിഥി തൊഴിലാളിയുടെ പേരില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും മുട്ടയും പാലും നല്‍കണമെന്നാണോ സ്പീക്കര്‍ പറയുന്നതെന്ന് ബി.ഗോപാലകൃഷ്ണന്‍-

തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിക്രമം കാട്ടിയവര്‍ അതിഥികളൊ അതോ അക്രമകാരികളോയെന്ന് സ്പീക്കര്‍ മറുപടി പറയണമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. അതിഥി തൊഴിലാളികളെ വേദനിപ്പിക്കാന്‍ പാടില്ലന്ന സ്പീക്കറുടെ ഉപദേശം കൊള്ളാം. എന്നാല്‍ അക്രമകാരികളായവരില്‍ ബംഗ്ലാദേശികളൊ റോഹിംഗ്യക്കാരോ ഉണ്ടോയെന്നും അവര്‍ അക്രമണത്തില്‍ പങ്കാളികളാണൊയെന്നും സര്‍ക്കാര്‍ ആദ്യം … Read More

കേസരി നായനാര്‍ നവോത്ഥാനത്തെ പിന്തുണച്ച ജന്മി: സ്പീക്കര്‍ എം.ബി.രാജേഷ്-

കേസരി നായനാര്‍ നവോത്ഥാനത്തെ പിന്തുണച്ച ജന്മി: സ്പീക്കര്‍ എം.ബി.രാജേഷ്- മാതമംഗലം: നവോത്ഥാനത്തെ പിന്തുണച്ച ജന്മിയും എഴുത്തുകള്‍ കൊണ്ടും പ്രസംഗങ്ങള്‍ കൊണ്ടും മനുഷ്യ പക്ഷത്ത് ചേര്‍ന്ന് നിന്ന സര്‍ഗ്ഗധനനുമായിരുന്നു വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ്. കേസരിയെ ഓര്‍മ്മിക്കുക എന്നത് പുതിയ … Read More

ചെങ്കല്ല് വിലവര്‍ദ്ധനവ് ലോറികള്‍ തടഞ്ഞു-സമരം വ്യാപിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ

ചെങ്കല്ല് വിലവര്‍ദ്ധനവ് ലോറികള്‍ തടഞ്ഞു-സമരം വ്യാപിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ പരിയാരം: ചെങ്കല്ലിന് ഏകപക്ഷീയമായി വിലകൂട്ടി, സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലോറികള്‍ തടഞ്ഞു. നാളെ തിങ്കളാഴ്ച്ച മുതല്‍ സമയം പയ്യന്നൂര്‍ ഏരിയയിലേക്കും വ്യാപിപ്പിക്കുമെന്ന് സി.ഐ.ടി.യു പെരിങ്ങോം ഏരിയാ സെക്രട്ടറി എം.മനോജ് പറഞ്ഞു. ചെങ്കല്ല് വിലവര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ … Read More

വിനോദവിജ്ഞാന കേന്ദ്ര നിര്‍മ്മിതിക്ക് കടന്നപ്പള്ളിയിലെ വിദ്യാര്‍ത്ഥികളുടെ ധനസമാഹരണം-

പിലാത്തറ:ബിരിയാണി ചലഞ്ചുമായി ആദിവാസി വിനോദവിജ്ഞാന കേന്ദ്ര നിര്‍മ്മിതിക്ക് ധനസമാഹരണവുമായി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ചിലൂടെ 2500 ബിരിയാണി വിറ്റഴിച്ചത്. ഇതില്‍ നിന്ന് ലഭിച്ച തുക ആറളത്ത് നിര്‍മ്മിക്കുന്ന വിനോദ വിജ്ഞാന … Read More

മൂന്ന് കോടിയുടെ എം.ഡി.എം.എ പിടികൂടി-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് എത്തിച്ചതെന്ന് എക്‌സൈസ്-

കൊച്ചി: എറണാകുളം ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ലഹരി വേട്ട. എക്‌സൈസ് സ്പഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ വില വരുന്ന എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍(27), സൈനുലാബ്ദീന്‍ (20) എന്നിവര്‍ അറസ്റ്റിലായി. നിസാമുദ്ദീന്‍ മംഗളാ എക്‌സ്പ്രസില്‍ … Read More

സല്‍മാന്‍ഖാന് പാമ്പുകടിയേറ്റു-

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്നാണ് പാമ്പുകടിയേറ്റത്. ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. തുടര്‍ന്ന് നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം … Read More

പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പുറത്തെന്ന് സുധാകരന്‍-ശശിതരൂരിന് മുന്നറിയിപ്പ്-

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. കെ-റെയിലില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഒരു … Read More

രഞ്ജിത്തിനും എം.ജി.ശ്രീകുമാറിനും ബര്‍ത്ത് കിട്ടി-

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകന്‍ എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാന്‍ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ സംവിധായകന്‍ കമല്‍ … Read More