കെ.എസ്.സേതുമാധവന്‍-സാഹിത്യകൃതികളേയും എഴുത്തുകാരേയും സ്‌നേഹിച്ച സംവിധായകന്‍-

കെ.എസ്.സേതുമാധവന്‍-സാഹിത്യകൃതികളേയും എഴുത്തുകാരേയും സ്‌നേഹിച്ച സംവിധായകന്‍- കരിമ്പം.കെ.പി.രാജീവന്‍          ആകെ സംവിധാനം ചെയ്ത 56 മലയാള സിനിമകളില്‍ 33 സിനിമകളും മലയാളത്തിലെ പ്രശസ്തമായ സാഹിത്യ കൃതികളില്‍ നിന്നും, മറ്റ് സിനിമകളിലെല്ലാം പ്രഗല്‍ഭരായ എഴുത്തുകാരെ പങ്കാളികളാക്കി. ഇത് മലയാളത്തില്‍ കെ.എസ്.സേതുമാധവന് … Read More

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍(90) അന്തരിച്ചു.

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍(90) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവന്‍ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു. അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ … Read More

ലോറി മറിഞ്ഞ് മരിച്ചവര്‍ ഇവരാണ്-

പാണത്തൂര്‍: പാണത്തൂരില്‍ ലോറി മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ സംസ്‌ക്കരിക്കും. മരിച്ചവരുടെ വിവരങ്ങള്‍- 1-കെ.എം. മോഹനന്‍-ഭാര്യ. ഷീജ മക്കള്‍: ശിവാനി, അനന്തു. പിതാവ് : പരേതനായ മുല്ലച്ചേരി കുഞ്ഞിരാമന്‍ . മാതാവ്: മാവില മാധവി അമ്മ. സഹോദരങ്ങള്‍: നാരായണന്‍, നാരായണി, രാഘവന്‍, … Read More

പെട്രോള്‍ വേണ്ട, മോട്ടോറും ഇല്ല-ഇത് നമ്മ പ്രഭാകരന്‍ മിഷ്യന്‍-

പഴയങ്ങാടി: പെട്രോള്‍ വേണ്ട, മോട്ടോറും ഇല്ല. വിദഗ്ദ്ധ പരിശീലനത്തിന് സമയവും കളയണ്ട. ഏഴോത്തെ കെ.സി.പ്രഭാകരന്റ നടീല്‍ യന്ത്രം ഇനി വയലേലകളില്‍ കര്‍ഷകര്‍ക്കൊരു കൈത്താങ്ങാകുകയും ചെലവും കുറയും. കൃഷിപ്പണിക്ക് ആളില്ലെന്നും വേവലാതിപ്പെടേണ്ട. ഇരുമ്പ് പൈപ്പുകളും, ഷീറ്റുകളും കൊണ്ടുണ്ടാക്കിയ നടീല്‍ യന്ത്രത്തിന്റെ ചെലവ് ഇരുപതിനായിരത്തോളം … Read More

പരിയാരത്ത് അഴിമതിയുടെ സോപ്പുപതയെന്ന് പരാതി-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലോണ്‍ഡ്രി വിഭാഗത്തില്‍ ഒരു മാസം ഉപയോഗിക്കുന്നത് ഒരുലക്ഷം രൂപയുടെ സോപ്പുപൊടി. കൃത്യമായി ടെണ്ടര്‍പോലും ക്ഷണിക്കാതെയാണ് സോപ്പുപൊടിയും ഇതിന് അനുബന്ധമായ മറ്റ് വസ്തുക്കളും വാങ്ങുന്നതെന്നാണ് വിവരം. പ്രതിവര്‍ഷം 12 ലക്ഷം രൂപയുടെ സോപ്പുപൊടിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നാണ് കണക്ക്. … Read More

പി.എസ്.സി.യുടെ പ്രൊഫൈല്‍ ഫോട്ടോ പുതുക്കേണ്ടതുണ്ടോ—?

തിരുവനന്തപുരം: പി.എസ്.സി.യുടെ പ്രൊഫൈലില്‍ നല്‍കുന്ന ഫോട്ടോ കൃത്യമായ ഇടവേളകളില്‍ മാറ്റണമെന്നില്ല. എന്നാല്‍ കൂടുതല്‍ രൂപമാറ്റം സംഭവിക്കുന്നപക്ഷം ഫോട്ടോ മാറ്റാവുന്നതാണ്. രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോള്‍ ഫോട്ടോ പേരും തിയതിയോടും കുടി ചെയ്ഞ്ച് ചെയ്യുന്നത് നന്നായിരിക്കും. എന്നാല്‍ ഇത് നിര്‍ബന്ധമില്ല. അതേസമയം പി.എസ്.സി.യുടെ … Read More

ലോറി മറിഞ്ഞ് നാലുപേര്‍ മരിച്ചു-

പാണത്തൂര്‍: തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. കാസര്‍കോട് പാണത്തൂരിലാണ് അപകടം സംഭവിച്ചത്. തടി കയറ്റി വരികയായിരുന്ന ലോറി വലിയ വളവില്‍ മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത സ്ഥിതയില്‍ നില്‍ക്കുകയും സമീപത്തെ വീടിന്റെ ഷീറ്റുകള്‍ തകര്‍ത്ത് കനാലിലേക്ക് മറിയുകയായിരുന്നു. … Read More

താവം മേല്‍പ്പാലം പണി വേഗത്തില്‍ പൂര്‍ത്തീകരിക്കും-എം.വിജിന്‍ എം.എല്‍.എ

പഴയങ്ങാടി: താവം റെയില്‍വേ മേല്‍പ്പാലം അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്ന് എം.വിജിന്‍ എം എല്‍ എ. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാലംപ്രവൃത്തി വിലയിരുത്തി. താവം മേല്‍പാലത്തില്‍ റെയില്‍വെ നടത്തിയ പ്രവൃത്തിയുടെ എക്‌സ്പാന്‍ഷന്‍ ജോയ്ന്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇത് വേഗത്തില്‍ പൂര്‍ത്തികരിക്കും. ഒരു … Read More

മെഡിക്കല്‍ കോളേജ് ഉന്നതരെ കാണാന്‍ സമയം നിശ്ചയിച്ചു-സമയം-വൈകുന്നേരം 3 മുതല്‍ 5 വരെ മാത്രം-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാര്‍, റെസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ (ആര്‍.എം.ഒ), അസിസ്റ്റന്റ് റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (എ.ആര്‍.എം.ഒ) എന്നിവരെ സന്ദര്‍ശിക്കുന്നതിന് സമയം തീരുമാനിച്ചു. ഇതുപ്രകാരം വൈകീട്ട് 3 മണി മുതല്‍ 5 മണി വരെയാണ് … Read More

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 24, 25, 26, 27 തീയതികളില്‍ കണ്ണൂരില്‍

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഡിസംബര്‍ 24, 25, 27, 28 തീയ്യതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മാങ്ങാട്ടുപറമ്പ്. 3.30 ന് പട്ടുവം കോളേജ് ഓഫ് … Read More