നാരായണന്‍ നമ്പൂതിരി തോറ്റു തൊപ്പിയിട്ടു-കാട്ടുപന്നി ജയിച്ചു

പരിയാരം: കാട്ടുപന്നി ശല്യത്താല്‍ വിളകള്‍ നശിതില്‍ മനംനൊന്ത് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചു. മേലേതിയടത്തെ നാരായണന്‍ നമ്പൂതിരിയാണ് കാട്ടുപന്നി ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ കൃഷി ഉപേക്ഷിച്ചത്. ചെറുതാഴം പഞ്ചായത്തിലെ മേലേതിയടം പാടത്ത് ഒന്നര ഏക്കര്‍ സ്ഥലത്താണ് നാരായണന്‍ നമ്പൂതിരി നെല്‍കൃഷി ഇറക്കിയത്. തരിശായി … Read More

കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ക്ക് മര്‍ദ്ദനം-ബി.ജെ.പി മാടായി മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്-

പരിയാരം: കെ.റെയില്‍ വിരുദ്ധസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കര്‍ഷകമോര്‍ച്ച നേതാവിനെ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മര്‍ദ്ദിച്ചു. പരിക്കേറ്റ കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷററുടെ പരാതിയില്‍ മാടായി മണ്ഡലം ബി.ജെ.പി പ്രസിഡന്റ്, ജന.സെക്രട്ടറി എന്നിവര്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു. കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ … Read More

ചുമട്ടുതൊഴിലാളികളുടെ സത്യസന്ധതയില്‍ 50,000 രൂപ തിരിച്ചുകിട്ടി-

തളിപ്പറമ്പ്: റോഡരികില്‍ നിന്ന് വീണുകിട്ടിയ 50,000 രൂപ ചുമട്ടുതൊഴിലാളികളുടെ സത്യസന്ധത മൂലം ഉടമക്ക് തിരിച്ചുകിട്ടി. ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു സംഭവം. തളിപ്പറമ്പിലെ ബൂട്‌സ് എന്ന ചെരിപ്പുകടയുടമയും പുഷ്പഗിരിയില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദിക്കിന്റെ പണമാണ് ആലക്കോട് റോഡില്‍ നിലംപതിക്ക് സമീപം നഷ്ടപ്പെട്ടത്. വീട്ടിലെത്തിയപ്പോഴാണ് … Read More

ഹോട്ടലുടമയെ കുത്തിക്കൊന്നു, രണ്ടുപേര്‍ അറസ്റ്റില്‍-

കണ്ണൂര്‍:കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ ആയിക്കര മത്സ്യ മാര്‍ക്കറ്റിനടുത്ത് വെച്ചാണ് കൊലപാതകമുണ്ടായത്.നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. … Read More

ചിതലെടുത്ത വീട്ടില്‍ നിന്ന് വീണ്ടും സംഗീതമുതിരും–കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: സംഗീതമുതിര്‍ന്ന വീട് സംരക്ഷിക്കും, പുനര്‍നിര്‍മ്മാണ ജോലികള്‍ക്ക് ഇന്ന് രാവിലെ തുടക്കംകുറിക്കും. കൈതപ്രം സഹോദരങ്ങളുടെ ജന്‍മഗൃഹം തകര്‍ച്ചയെ നേരിടുന്ന വിവരം ഞങ്ങള്‍ ജനുവരി 18 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കൈതപ്രം കണ്ണാടി ഇല്ലത്തെ അവകാശികളുടെ കൂട്ടായ്മ … Read More

ഗാന്ധി സ്മൃതിപുതുക്കി അബുദാബി

അബുദാബി: മഹാത്മാഗാന്ധിയുടെ 74-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അനുസ്മരണ അബുദാബിയില്‍ അനുസ്മരണ പരിപാടികള്‍ നടത്തി. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ നടന്ന പരിപാടിയില്‍ മുന്‍ കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.ജി.ഗോപകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കോവിഡ് … Read More

ലൈംഗികശേഷിക്കുറവിനുള്ള മരുന്നുകളുടെ വില്‍പ്പന കൂടി-

  തളിപ്പറമ്പ്: ലൈംഗിക ശേഷിക്കുറവിനുള്ള മരുന്നുകളുടെ വില്‍പ്പന വന്‍തോതില്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ വില്‍പ്പനയില്‍ അഞ്ചിരട്ടിയോളം വര്‍ദ്ധനവുണ്ടായതായി ഈ രംഗത്തെ ഒരു പ്രധാന ഉല്‍പ്പാദക കമ്പനി അധികൃതര്‍ പറഞ്ഞു. നിരവധി പേരുകളില്‍ വിവിധ കമ്പനികള്‍ ലൈംഗിക ഉത്തേജക … Read More

രാജേശ്വരി സഹായിക്കാമോ–

തളിപ്പറമ്പ്: കുറുമാത്തൂര്‍ ചൊറുക്കളസ്വദേശിനിയായ രാജേശ്വരി ഉദാരമതികളുടെ സഹായം തേടുന്നു. ഒരു വര്‍ഷമായി ബ്രെസ്റ്റ് കാന്‍സറുമായി ബന്ധപ്പെട്ടു ചികിത്സയിലാണ്. ഇപ്പോള്‍ കാന്‍സര്‍ രണ്ടാം സ്‌റ്റേജിലാണുള്ളത്. ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനുവേണ്ടി ഫെബ്രുവരി 11 ന് ഒരു ഓപ്പറേഷന്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നും … Read More

പൂമംഗലത്തെ പി.പി.മാധവി(88) നിര്യാതയായി

തളിപ്പറമ്പ്: പൂമംഗലം റേഷന്‍കടക്ക് സമീപത്തെ പൊടിക്കളം പറമ്പില്‍ മാധവി (88) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കോര പെരുവണ്ണാന്‍.  മക്കള്‍: ശൈലജ, രമ, ശശി. മരുമക്കള്‍: കൃഷ്ണന്‍(അരോളി)രാജിനി(പറശ്ശിനിക്കടവ്), പതേനായ സുരേന്ദ്രന്‍ (വടക്കാഞ്ചേരി).  

ചന്തപ്പുര കൊക്കോട്ട് ശ്രീകൃഷ്ണക്ഷേത്രം-പുനപ്രതിഷ്ഠാ ബ്രഹ്മകലശം നാളെ ആരംഭിക്കും-

പരിയാരം: ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള കടന്നപ്പള്ളി ചന്തപ്പുര കൊക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശം ഫെബ്രുവരി ഒന്ന് മുതല്‍ 9 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂര്‍ വാസുദേവ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. … Read More