കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.–കാത്ത്‌ലാബ് ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക്ക് സര്‍ജറി യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ട്രോമാകെയര്‍ യൂണിറ്റ് ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ … Read More

മാവോവാദി നേതാവ് സാവിത്രിയെ ഇന്ന് വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി

തലശ്ശേരി: മാവോവാദി നേതാവ് ചിക്ക്മംഗളൂരിലെ സാവിത്രി എന്ന രജിത(33)യെ ഇന്ന് പോലീസ് കനത്ത സുരക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. മൂന്ന് ദിവസം അന്വേഷണ സംഘത്തിന് തെളിവെടുപ്പിന്നായ് ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സമ്പാസ്റ്റ്യന്‍ വിട്ടു നല്‍കിയിരുന്നു. കാലാവധി കഴിഞ്ഞ … Read More

ഒറ്റപ്പാലനഗറിലെ പി.വി.ഗോപി(60)നിര്യാതനായി-

തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ പയ്യന്‍വളപ്പില്‍ ഗോപി(60) നിര്യാതനായി. പരേതനായ പി.വി.ഗോവിന്ദന്‍-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന. മക്കള്‍: അനുഷ, അഞ്ജു. മരുമക്കള്‍: ഷിജു(വെള്ളാവ്), പ്രമിത്ത്(മുള്ളൂല്‍). സഹോദരങ്ങള്‍: രാമചന്ദ്രന്‍, സുധ, സുമ.പരേതയായ യശോദ. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ഏഴാംമൈല്‍ … Read More

കെ.രാജന്‍-കടന്നുപോയത് തന്റെ മാധ്യമ ഗുരുനാഥന്‍-പി.രാജന്റെ കുറിപ്പ്-

തളിപ്പറമ്പ്: ഒന്നിനെയും ഭയപ്പെടാതെ മാധ്യമപ്രവര്‍ത്തനം നടത്തണമെന്ന് ഉപദേശിക്കുകയും പ്രവര്‍ത്തിയിലൂടെ കാണിച്ചുതരികയും ചെയ്ത വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച കെ.രാജനെന്ന് ശിഷ്യനും തളിപ്പറമ്പിലെ സീനിയര്‍ പത്രപ്രവര്‍ത്തകനുമായ പി.രാജന്‍ ഓര്‍ക്കുന്നു. 1989 ല്‍ തലശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ചേതന പത്രത്തിന്റെ തളിപ്പറമ്പ് ലേഖകനായി കെ.രാജന്റെ കീഴില്‍ … Read More

പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.രാജന്‍(73) നിര്യാതനായി-പുനര്‍വായന തീര്‍ന്നു-ആരുടെ മുന്നിലും മുട്ടുമടക്കാത്ത രാജന്‍ശൈലി ഇനിയില്ല-

തലശേരി: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പത്രപ്രവര്‍ത്തകന്‍ മരിച്ചു. പഴയകാല പത്രപ്രവര്‍ത്തകനായ കെ.രാജന്‍ (73) കോവിഡ് ബാധിച്ച് ചികില്‍സക്കിടയില്‍ മരിച്ചു. തലശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സൂചന, ചേതന സായാഹ്ന പത്രങ്ങളുടെ പത്രാധിപരായിരുന്നു. നിലവില്‍ പുനര്‍വായന എന്ന ദൈ്വവാരികയും ഇറക്കാറുണ്ടായിരുന്നു. വേറിട്ടൊരു പത്രപ്രവര്‍ത്തന ശൈലിയുടെ … Read More

മന്ത്രി എത്തുന്നു-പരിയാരത്ത് പിച്ചതെണ്ടല്‍ സമരവും പ്രതിഷേധ പ്രകടനവും-

പരിയാരം: ശമ്പളം ലഭിക്കാത്തില്‍ പ്രതിഷേധിച്ച് പിച്ചതെണ്ടല്‍സമരവും പ്രതിഷേധപ്രകടനവും നടത്തുമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ പരിയാരം മെഡിക്കല്‍ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍. ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് ഇന്ന് വൈകുന്നേരം നാലിന് മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ്‌  ഉദ്ഘാടനത്തിന് എത്താനിരിക്കെയാണ് പ്രതിഷേധം. നവംബര്‍ 18 ആയിട്ടും ഒക്ടോബറിലെ … Read More

സി.പി.എം. തളിപ്പറമ്പ് ഏരിയാ സമ്മേളനം 20, 21 തീയതികളില്‍-ഇന്ന് ആദ്യകാലപ്രവര്‍ത്തക സംഗമം-

തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയാ സമ്മേളനം നവംബര്‍ 20,21 തീയതികളില്‍ കൂവോട് എ.കെ.ജി സ്‌റ്റേഡിയത്തിലെ പി.വാസുദേവന്‍നഗറില്‍ നടക്കും. 20 ന് രാവിലെ കേന്ദ്രകമ്മറ്റഇ അംഗവും മന്ത്രിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നിരവധി അനുബന്ധപരിപാടികള്‍ ഇതിനകം നടന്നുകഴിഞ്ഞു. ഇന്ന് … Read More

പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികില്‍സയിലിരിക്കെ മരിച്ചു.

പരിയാരം: ബി.ജെ.പി കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികില്‍സയിലിരിക്കെ മരണപ്പെട്ടു. ചീമേനി തുറന്നജയിലില്‍ ശിക്ഷയനുഭവിച്ചുവരുന്ന പന്ന്യന്നൂര്‍ തയ്യുള്ളതില്‍ താഴെകുനിയില്‍ ടി.കെ.പവിത്രന്‍(54)ആണ് ഇന്നലെ രാത്രി പത്തരയോടെ മരിച്ചത്. കോവിഡാനന്തര അസുഖത്തിന് കഴിഞ്ഞ നവംബര്‍ 14 നാണ് ഇദ്ദേഹത്തെ കണ്ണൂര്‍ … Read More

കാട്ടുപന്നിയെ നേരിടാന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് തോക്ക് അനുവദിക്കണം- കേരള കോണ്‍ഗ്രസ് (ബി)

കണ്ണൂര്‍: കാട്ടുപന്നിയെ ക്ഷുദ്ര ജീവിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വൈകുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തോക്ക് അനുവദിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ബി.സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി. കൃഷിക്കാരുടെ ജീവന്‍ കാട്ടുപന്നിക്ക് വിട്ടു കൊടുക്കാന്‍ കഴിയില്ല, കഴിഞ്ഞ ആഴ്ച പാലക്കാട്ടെ ഒലിപ്പാറയില്‍ … Read More

തളിപ്പറമ്പ് ബാങ്ക് പ്രസിഡന്റ് ആര്–രുഗ്മിണിയോ അഷറഫോ-മോഹന്‍ദാസോ അതോ-അബ്ദുള്‍ഖാദര്‍ തുടരുമോ-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 27 ന്. ഇത് സംബന്ധിച്ച് സഹകരണവകുപ്പ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന്‍ ഒക്ടോബര്‍ 15 ന് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. നിലവില്‍ വൈസ് … Read More