മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളുടെ ഓഫീസില്‍ സത്യാഗ്രഹം നടത്താനെത്തിയ സംരംഭകന്‍ അറസ്റ്റില്‍-
പരിയാരം: സത്യാഗ്രഹം നടത്താനെത്തിയ സംരംഭകനെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ആവശ്യത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ലേഡിസ് ഹോസ്റ്റല്‍ വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ച് സത്യാഗ്രഹത്തിനെത്തിയ സംരംഭകന്‍ പിലാത്തറ ചുമടുതാങ്ങിയിലെ എസ്.പി.അബ്ദുള്‍ ഷുക്കൂറിനെയാണ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് … Read More
