അഖിലാ ചാക്കോയ്ക്ക് ജയ്ഹിന് ചാരിറ്റി സെന്ററിന്റെ ആദരവ്-

തളിപ്പറമ്പ്: കെ.എ.എസ്.പരിക്ഷയില്‍ രണ്ടാം സ്ട്രീമില്‍ ഒന്നാം റാങ്ക് നേടിയ തളിപ്പറമ്പ് തൃച്ചംബരം സ്വദേശി അഖില ചാക്കോയെ ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പ് ആദരിച്ചു. ജയ് ഹിന്ദിന്റെ ഉപഹാരം കെ.പി.എസ്.ടി.എ മുന്‍ ജില്ലാ പ്രസിഡന്റ് സി.വി സോമനാഥന്‍ മാസ്റ്റര്‍ സമ്മാനിച്ചു. ചടങ്ങില്‍ മഹിളാ … Read More

സ്വകാര്യ ആശുപത്രിയില്‍ പോയി ശസ്ത്രക്രിയ-രോഗി മരിച്ചു, ഗവ.മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍-

  തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം അസി. പ്രൊഫസറായ ഡോക്ടര്‍ ജയന്‍ സ്റ്റീഫനെയാണ് സസ്‌പെന്റ് ചെയ്തത്. ഡോ.ജയന്‍ സറ്റീഫന്‍ സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തിയ … Read More

സിവില്‍ സര്‍വീസിനുവേണ്ടി നടത്തിയ പഠനം കെ.എ.എസിന് ഗുണകരമായതായി ഒന്നാം റാങ്കുകാരി അഖിലാ ചാക്കോ

തളിപ്പറമ്പ്: സിവില്‍ സര്‍വീസ് പരീക്ഷ രണ്ട് തവണ എഴുതിയത് കെ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയെടുക്കുന്നതില്‍ ഏറെ സഹായകമായതായി കെ.എ.എസ് രണ്ടാം സ്ട്രീമില്‍(എന്‍.ജി.ഒ വിഭാഗത്തിന്) ഒന്നാം റാങ്ക് നേടിയ അഖിലാ ചാക്കോ(30) പറയുന്നു. ഇപ്പോള്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റില്‍ ധനകാര്യ വകുപ്പില്‍ സീനിയര്‍ … Read More

വാര്‍ഷിക ഫീസ് അടയ്ക്കാതെ പരീക്ഷാ രജിസ്‌ട്രേഷന്‍ നടത്തില്ലെന്ന് കോളേജധികൃതര്‍-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ബി.ഫാം. വിദ്യാര്‍ഥികള്‍ സമരത്തില്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ബിഫാം അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. വാര്‍ഷിക ഫീസ് അടയ്ക്കാത്തവരെ പരീഷാ രജിസ്‌ട്രേഷന്‍ നടത്താനനുവദിക്കാത്ത കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് … Read More

മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കെതികെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ പാര്‍ട്ടി വിട്ടു, നാളെ സി.പി.എമ്മില്‍ ചേരും-

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ കോണ്‍ഗ്രസ് വിട്ട് സി.പിഎമ്മില്‍ ചേര്‍ന്നു. ബാങ്കില്‍ നിന്നും ലോണെടുത്ത കോണ്‍ഗ്രസുകാരും ലീഗുകാരും പണം തിരിച്ചടക്കാതെ മാനസികമായി പീഢിപ്പിച്ചതായും ആരോപണം. മുന്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഭാസ്‌ക്കരന്‍ പ്രതികരിച്ചത്. മുന്‍ കുറുമാത്തൂര്‍ … Read More

കീം പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ തേജസ്വി വിനോദിനെ ബാലസംഘം ഏരിയാ കമ്മറ്റി അനുമോദിച്ചു-

തളിപ്പറമ്പ്: കേരളാ കീം ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പരിയാരത്തെ തേജസ്വി വിനോദിനെ ബാലസംഘം ഏരിയാ കമ്മറ്റി അനുമോദിച്ചു. ബാലസംഘം ഏരിയാ കണ്‍വീനര്‍ സി.അശോക് കുമാര്‍ ഉപഹാരം നല്‍കി. ഏരിയാ സെക്രട്ടറി അതുല്‍രാജ്, പ്രസിഡന്റ് ശ്രീരാഗ്, ജില്ലാ എക്‌സിക്യുട്ടീവ് … Read More

ടെക് ട്രാവല്‍ ഈറ്റ് സുജിത് ഭക്തന്‍ ഇനി മുള ഉല്‍പ്പന്ന വ്യാപാരിയാവും- ടാവല്‍ വ്‌ളോഗുകളുടെ വെടിതീരുന്നു–

കൊച്ചി: ട്രാവല്‍ വ്‌ളോഗുകളുടെ വെടിതീരുന്നു, പ്രമുഖ വ്‌ളോഗറായ സുജിത് ഭക്തന്‍ ദുബായില്‍ പുതിയ ബിസിനസ് ആരംഭിക്കുന്നു. കേരളത്തില്‍ ട്രാവര്‍ വ്‌ളോഗുകള്‍ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച സുജിത്തിന്റെ ടെക് ട്രാവല്‍ ഈറ്റ് എന്ന യുട്യൂബ് ചാനലിന് 16.5 ലക്ഷം വരിക്കാരുണ്ട്. കെ.എസ്.ആര്‍.ടി.സിയേക്കുറിച്ച് ആനവണ്ടി … Read More

26 കുപ്പി മദ്യവുമായി 3 പേര്‍ പിടിയില്‍

  തളിപ്പറമ്പ്: 26 കുപ്പി മദ്യവുമായി മൂന്നുപേര്‍ എക്‌സൈസ് പടിയിലായി. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടന്ന് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫും പാര്‍ട്ടിയും കുറ്റൂര്‍, പയ്യന്നുര്‍, നടുവില്‍, ആലക്കോട് ഭാഗങ്ങളില്‍ ഇന്നലെ നടത്തിയ … Read More

കല്‍കൊ റെസ്‌റ്റോറന്റ് ഇനി തളിപ്പറമ്പിലും-ഉദ്ഘാടനം നാളെ-ഫോണ്‍ കോളില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഭക്ഷണമെത്തിക്കും-

തളിപ്പറമ്പ്: രുചിയിലൂടെയും, വിഭവ വൈവിധ്യങ്ങളിലൂടെയും ജനമനസ്സുകളില്‍ സ്ഥാനം നേടിയ ‘കല്‍കൊ റസ്‌റ്റോറന്റ് നാളെ മുതല്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ കല്ല്‌കൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ വൈവിധ്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായുള്ള കല്‍കൊ റെസ്‌റ്റോറന്റിന്റെ മൂന്നാമത് … Read More

മന്ത്രി എം.വി.ജി ഒക്ടോബര്‍ എട്ടിനും ഒന്‍പതിനും ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും-

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി എം.വി.ജി. എട്ട്, ഒന്‍പത് തീയതികളില്‍( വെള്ളി, ശനി) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. എട്ടിന് ഉച്ചക്ക് 1.30 ന് തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്കില്‍ സോളാര്‍ പാനല്‍ ഉദ്ഘാടനം, വൈകുന്നേരം 4.30 ന് … Read More