കൗണ്‍സിലര്‍ പി.വി.സുരേഷിനെ കയ്യേറ്റം ചെയ്തതില്‍ ബി.ജെ.പി പ്രതിഷേധിച്ചു.
തളിപ്പറമ്പ്: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് ബിജെപി കൗണ്‍സിലറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് തികച്ചും ആപലപനീയമണെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി. തളിപ്പറമ്പ് നഗരസഭയിലെ മാലിന്യമുക്ത ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയ്ക്കിടെ ഇന്ന് തളിപ്പറമ്പ് അനുഭവിക്കുന്ന മാലിന്യ പ്രശ്‌നത്തിന് കാരണം ഇവിടെ … Read More
