റോഡില്‍ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: റോഡില്‍ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. എസ്.എഫ്.ഐ നേതാക്കളായ അതുല്‍, സിദ്ധാര്‍ത്ഥ്, അമല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 20 പ്രവര്‍ത്തകരുടെയും പേരിലാണ് കേസ്. വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിനെതിരെ സമരം ചെയ്ത എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് … Read More

വികസനോന്മുഖ പത്രപ്രവര്‍ത്തനത്തെയും വികസന ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കണം-വി.പളനിച്ചാമി

തളിപ്പറമ്പ്: വികസനോന്മുഖ പത്രപ്രവര്‍ത്തനത്തെയും വികസന ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കണമെന്ന് പിഐബി, കേരള-ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിച്ചാമി. സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലകളിലും നൈപുണ്യ വികസനത്തിന്റെ … Read More

ഗാന്ധി-നെഹ്‌റു ഛായാചിത്ര ക്യാമ്പയിന്‍ തളിപ്പറമ്പ് മണ്ഡലം തല വിതരണോദ്ഘാടനം നടത്തി

തളിപ്പറമ്പ്: ഗാന്ധി അടുക്കളയിലല്ല അരങ്ങത്താണ് ഗാന്ധി-നെഹ്‌റു ഛായാചിത്ര ക്യാമ്പയിന്റെ തളിപ്പറമ്പ് മണ്ഡലം തല വിതരണോദ്ഘാടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രജീഷ് കൃഷ്ണന്റെ അധ്യക്ഷതയില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി.വരുണ്‍ മുതിര്‍ന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് സതി ഭാസ്‌ക്കരന് ഛായാചിത്രം … Read More

വിരൂപമായ നടക്കാത്ത സ്വപ്നമായി മലബാര്‍ റിവര്‍ക്രൂയിസ്-ചെലവാക്കിയത് 127 കോടി രൂപ.

തളിപ്പറമ്പ്: മലബാറിലെ എട്ട് പുഴകള്‍, അവിടെ 41 ബോട്ട് ജെട്ടികള്‍-നദീതീരങ്ങളില്‍ പ്രാദേശികമായ വ്യത്യസ്ത തീമുകളില്‍ ടൂറിസം പദ്ധതികള്‍, ഹോം സ്റ്റേകള്‍, കഥപറയും ടൂറിസം– മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയേപ്പറ്റി സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്നതിന് കണക്കില്ല. 2017 ല്‍ … Read More

ചട്ട്യോളിലെ ഇടത്തില്‍ വീട്ടില്‍ കല്ല്യാണിയമ്മ(80) നിര്യാതയായി.

ഓലയമ്പാടി: ചട്ട്യോളിലെ ഇടത്തില്‍ വീട്ടില്‍ കല്ല്യാണിയമ്മ(80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നെല്ലൂര്‍ കണ്ണന്‍ നായര്‍. മക്കള്‍: കമലാക്ഷന്‍(യു.കെ), പ്രഭാകരന്‍ രത്‌നാകരന്‍(പോലീസ്). മരുമക്കള്‍: രജിത (മണ്ടൂര്‍), സ്മിത(പാച്ചേനി), ബീന (പെരുമ്പടവ്). സഹോരങ്ങള്‍: അമ്മിണി, യശോദ, തമ്പായി, പരേതയായ കുഞ്ഞിപ്പാറു. ശവസംസ്‌ക്കാരം ഇന്ന്(വ്യാഴം) ഉച്ചക്ക് … Read More

നിര്‍മ്മാണം നടക്കുന്ന വീടിന്റെ മുകളില്‍ നിന്ന് താഴ കക്കൂസ് ടാങ്കിലേക്ക് വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു.

തളിപ്പറമ്പ്: പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ചുമരിന്റെ തേപ്പിന് വെള്ളം തെളിക്കാന്‍ ടെറസില്‍ കയറിയ മധ്യവയസ്‌ക്കന്‍ കാല്‍വഴുതി അബദ്ധത്തില്‍ താഴെ വീണ് മരിച്ചു. മുള്ളൂലിലെ ചിറമ്മല്‍ വീ്ടില്‍ സി.രാജീവനാണ്(50)മരിച്ചത്. സി.പി.എം മുള്ളൂല്‍ സൗത്ത്ബ്രാഞ്ച് അംഗവും ചെത്ത് തൊഴിലാളിയുമാണ്. ഇന്ന് രാവിലെ 10 നും … Read More

ജെ.എസ്.കെ. ജാനകിക്ക് ഇനിഷ്യല്‍ വരും, വി.ജാനകി വേഴ്‌സസ് സ്റ്റേറ്റഅ ഓഫ് കേരള.

കൊച്ചി: ജെഎസ്‌കെ – ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി എന്നാക്കി മാറ്റാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം … Read More

പുഴയില്‍ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി

തളിപ്പറമ്പ്: ആനക്കുട്ടിയുടെ ജഡം പുഴയില്‍ ഒഴുകിയെത്തി. പുളിങ്ങോം ഇടവരമ്പ് ഭാഗത്താണ് പുഴയില്‍ ആനക്കുട്ടിയുടെ ജഡം കണ്ടത്. കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്.വൈശാഖിന്റ നിര്‍ദ്ദേശാനുസരണം ഫോറസ്റ്റ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ വെറ്ററിനറി സര്‍ജന്‍ ഇല്യാസ് റാവുത്തര്‍ ആനക്കുട്ടിയുടെ ജഡം പരിശോധിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. … Read More

സ്വര്‍ണ്ണവും പണവും കുറഞ്ഞു-മാനസികപീഡനം ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസ്.

തളിപ്പറമ്പ്: വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണവും പണവും കുറഞ്ഞുപോയെന്ന് ആരോപിച്ച് മാനസിക പീഡനം നടത്തിയതിന് ഭര്‍ത്താവിനും ബന്ധുവിനുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ് മുബഷീര്‍ മെഹറൂഫ്, റാബിയ എന്നിവരുടെ പേരിലാണ് കേസ്. പന്നിയൂര്‍ പള്ളിവയലിലെ മൊട്ടക്കല്‍പുരയില്‍ എം.പി.മുംതാസിന്റെ(20)പരാതിയിലാണ് കേസ്. 2024 … Read More

മനുഷ്യമലം തോട്ടിലൊഴുക്കിയ ബാംബുഫ്രഷ് റസ്‌റ്റോറന്റ് ഉടമക്കെതിരെ കേസ്-

തളിപ്പറമ്പ്: ബാംബുഫ്രഷ് റസ്റ്റോറന്റ് ഉടമക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും മനുഷ്യമലം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാക്കാത്തോട് വഴി കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുക്കിവിട്ട സംഭവത്തിലാണ് കേസ്. സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറി കെ.ബിജുമോന്‍ നല്‍കിയ പരാതിയിലാണ് ഭാരതീയ … Read More