വീട്ടമ്മക്ക് മര്‍ദ്ദനം-മൂന്നുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: ഭര്‍ത്താവിനെ മുറ്റത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യക്കും മര്‍ദ്ദനമേറ്റു. മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഒടുവള്ളിത്തട്ടിലെ പായിക്കാട്ട് വീട്ടില്‍ സി.ജെ.വിജിക്കാണ്(49)മര്‍ദ്ദനമേറ്റത്. വിജിയുടെ ഭര്‍ത്താവ് ബാബുവിനെ(56) അഭിലാഷ്, നിധീഷ്, രതീഷ് എന്നിവര്‍ മാര്‍ച്ച് 22 ന് രാത്രി എട്ടരക്ക് വീട്ടില്‍ … Read More
