പട്ടുവത്ത് വീട്ടില്‍ കവര്‍ച്ച ബ്രേസ്ലെറ്റും 2 സ്വര്‍ണമോതിരങ്ങളും കവര്‍ന്നു.
തളിപ്പറമ്പ്: ആൾത്താമസമില്ലാത്ത വീട്ടിൽ കള്ളൻ കയറി ഒന്നര പവൻ സ്വർണം കവർന്നു. പട്ടുവം വെളിച്ചാങ്കീലിലെ പുതിയപുരയില്‍ പി.പി. ബാലൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ബാലനും ഭാര്യയും ഇക്കഴിഞ്ഞ നാലിനാണ് വീട് പൂട്ടി ബംഗളൂരുവിലുള്ള മകൻ്റെ വീട്ടിലേക്ക് പോയത്. ഇന്ന് രാവിലെ തൊട്ടടുത്ത് … Read More
