ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്.

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. ഇന്ന് രാവിലെ ആറ് മണിയോടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയത്. ബാര്‍ബഡോസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്നു ഇന്ത്യന്‍ ടീമിന്റെ മടങ്ങി വരവ് വൈകിയിരുന്നു.  

പ്രദീപന്‍ കണ്ണിപ്പൊയില്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി-147 പേര്‍ക്ക് സ്ഥലംമാറ്റം.

തിരുവനന്തപുരം: സംസ്ഥാനത്ത് 147 ഡിവൈ.എസ്.പിമാര്‍ക്ക് സ്ഥലംമാറ്റം, 15 ഡി.വൈ.എസ്.പിമാരെ അഡീഷണല്‍ എസ്.പിമാരായി ഉയര്‍ത്തി. 15 ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റവും നല്‍കി. പ്രദീപന്‍ കണ്ണിപ്പൊയിലാണ് പുതിയ തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.വിനോദ്കുമാറിനെ പയ്യന്നൂരിലേക്കും എ.വി.ജോണിനെ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചു. കെ.ഇ.പ്രേമചന്ദ്രനെ കണ്ണൂര്‍ … Read More

മൂന്നുമാസത്തിന് ശേഷം താലൂക്ക് വികസനസമിതി യോഗം ജൂലൈ-6 ന്.

മൂന്നുമാസത്തിന് ശേഷം താലൂക്ക് വികസനസമിതി യോഗം ജൂലൈ-6 ന്. തളിപ്പറമ്പ്: മൂന്നുമാസത്തെ ഇടവേളക്ക് ശേഷം തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ജൂലൈ 6 ന് നടക്കും. രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് യോഗം നടക്കുക. പൊതുജനങ്ങള്‍ക്ക് സമിതിയുടെ പരിഗണനക്കായി … Read More

മുടങ്ങികിടന്ന ഡി എ മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെഎപി നാല് ജില്ലാ സമ്മേളനം

ധര്‍മ്മശാല: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെഎപി (നാല്) ജില്ലാ സമ്മേളനം ബറ്റാലിയന്‍ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പോലീസ് … Read More

വാഷ് സഹിതം യുവാവ് എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 25 ലിറ്റര്‍ വാഷ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെ എക്‌സൈസസ് സംഘം അറസ്റ്റ് ചെയ്തു. ചുണ്ടക്കുന്നിലെ കല്ല വീട്ടില്‍ സി.കെ.ഗിരീഷ്(35) ആണ് പിടിയിലായത്. ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. … Read More

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിനിമ ലൊക്കേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

കൊച്ചി: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിനിമ ലൊക്കേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍. കൂവപ്പടി കാവുംപുറം ഗവണ്‍മെന്റ് യുപി സ്‌കൂളിന് സമീപം കോമത്തുശ്ശേരിയില്‍ നിധീഷ് മുരളിയാണ് (42)മരിച്ചത്. മൂവാറ്റുപുഴ പെരിങ്ങേഴയില്‍ സിനിമ ലൊക്കേഷനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി സിനിമകളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന നിധീഷ് … Read More

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 6635 രൂപ.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് നാലുദിവസം കൊണ്ട് … Read More

സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട.

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ​ഗൂ​ഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർ​ഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് … Read More

പെറ്റ്‌സ്റ്റേഷന്‍ മാധ്യമ അവാര്‍ഡ് വിവാദം കൊഴുക്കുന്നു-

പഴയങ്ങാടി: മാട്ടൂലിലെ പെറ്റ്‌സ്റ്റേഷന്‍ മാധ്യമ അവാര്‍ഡ് വിവാദം കൊഴുക്കുന്നു, അവാര്‍ഡ് ലഭിച്ചവര്‍ തങ്ങളുടെ അതൃപ്തി പരസ്യമാക്കി. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് വാര്‍ത്തയാക്കിയതോടെ കേവലം പബ്ലിസിറ്റിക്ക് മാത്രമുള്ള ഒരു അവാര്‍ഡ് പ്രഖ്യാപനം മാത്രമാണിതെന്ന് സംശയിക്കേണ്ടതുണ്ടെന്നാണ് അവാര്‍ഡ് ജേതാക്കളുടെ പ്രതികരണം. പെറ്റ്‌സ്റ്റേഷന് പബ്ലിസിറ്റി … Read More

സ്‌ക്കൂളിന് പി.ടി.എ കമ്മറ്റിയുടെ ഉപഹാരം കൈമാറി.

ഓലയമ്പാടി: ചട്യോള്‍ എസ്.കെ.വി. യു.പി സ്‌ക്കൂള്‍ 2023- 24 പി.ടി.എ എക്‌സികുട്ടീവ് കമ്മറ്റിയുടെ സ്‌നേഹോപഹാരം ഇന്ന് സ്‌കൂളില്‍ നടന്ന യോഗത്തില്‍ മുഖ്യാധ്യാപിക സതി ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സി.പി.രാജീവന്‍, മുന്‍ എച്ച്.എം കനകാംബിക ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.