ടെലികോം മേഖലയില്‍ സൗജന്യ തൊഴില്‍ നൈപ്യുണ്യ പരിശീലനവുമായി ബി. എസ്. എന്‍.എല്‍

ടെലികോം മേഖലയില്‍ സൗജന്യ തൊഴില്‍ നൈപ്യുണ്യ പരിശീലനവുമായി ബി എസ് എന്‍ എല്‍, ഡിസംബര്‍ 29 ന് കോഴ്‌സ് ആരംഭിക്കും; ഇപ്പോള്‍ അപേക്ഷിക്കാം. ബ്രോഡ്ബാന്‍ഡ്, ഒപ്റ്റിക്കല്‍ ഫൈബര്‍, വയര്‍ലെസ് ടെക്നീഷ്യന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ സ്പ്ലൈസര്‍ മേഖലകളിലാണ് ടെലികോം പരിശീലന കേന്ദ്രത്തില്‍ സൗജന്യ … Read More

തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിതിന് കേസെടുത്തു.

പഴയങ്ങാടി: എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്‌ളാദത്തിന് പടക്കം പൊട്ടിക്കാന്‍ പണം ആവശ്യപ്പെട്ട് അവഹേളിക്കുകയും തടഞ്ഞുനിര്‍ത്തി മോട്ടോര്‍സൈക്കിളിന്റെ ചാവി ഊരിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അഞ്ചുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. പുതിയങ്ങാടി ഇട്ടമ്മലിലെ എറമുള്ളാന്‍ വലിമഠത്ത് വീട്ടില്‍ എ.വി.മുസ്തഫ, ഇഷാം, ഹമീദ് മണ്ണന്‍, ഷംസു മാഹ്ന, … Read More

രാത്രി ഗാനമേള നടത്തിയതിന് പോലീസ് കേസെടുത്തു.

പെരിങ്ങോം: അയ്യപ്പഭജനമഠത്തില്‍ രാത്രി 10 മണിക്ക് ശേഷം ഗാനമേള നടത്തിയതിന് ഭാരവാഹികളുടെയും ഗാനമേളട്രൂപ്പ് മാനേജരുടെയും പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. 25 ന് രാത്രി 11.55 വരെ ഞെക്ലി അയ്യപ്പഭജനമഠത്തില്‍ ഉല്‍സവത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് ജനങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന വിധത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിനാണ് … Read More

കൃസ്തുമസിന് പടക്കം പൊട്ടിച്ച അതിഥി തൊഴിലാളിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിച്ചു.

ആറളം: കൃസ്തുമസിന് പടക്കം പൊട്ടിച്ച അതിഥി തൊഴിലാളിയെയും സുഹൃത്തിനേയും വാടകവീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന ആറംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു. പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി ജില്ലയിലെ ധ്യോതപ്പാറ ജാര്‍മട്ടിലായി ലോട്ടാഗുരിയിലെ റിത്വിക്‌റോയി(23)ക്കും സുഹൃത്ത് ദീപനുമാണ് മര്‍ദ്ദനമേറ്റത്. 25 ന് രാത്രി 9 നായിരുന്നു സംഭവം. … Read More

കുറുമാത്തൂര്‍ പഞ്ചായത്തില്‍ നൗഷാദും ശോഭനയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍

കുറുമാത്തൂര്‍ പഞ്ചായത്തില്‍ നൗഷാദ് പുതുക്കണ്ടവും ഒ.വി.ശോഭനയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായാണ് ഇരുവരും മല്‍സരിക്കുക. കുറുമാത്തൂര്‍ വാര്‍ഡ് 7 ല്‍ നിന്നും മത്സരിച്ച് വിജയിച്ച യൂത്ത് ലീഗ് നിയോജക കണ്ഡലം പ്രസിഡന്റായ നൗഷാദ് പുതുക്കണ്ടത്തെ പ്രസിഡന്റ് സ്ഥാനത്തേക്കും … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രണ്ടരവര്‍ഷമായി പങ്കിടും.

തളിപ്പറമ്പ്: നാളെ നടക്കുന്ന തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗ് സ്വതന്ത്ര ജെസി ഷിജി വട്ടക്കാട്ട് മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തിലെ തേര്‍ത്തല്ലി ഡിവിഷനില്‍ നിന്നാണ് ജെസി തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ്. ധാരണ പ്രകാരം ആദ്യത്തെ രണ്ടര വര്‍ഷം പ്രസിഡന്റ് … Read More

ചിറവക്ക് തമ്പുരാന്‍നഗര്‍ ശ്രീസദനത്തില്‍ പി.വി.രുഗ്മിണി(83)നിര്യാതയായി.

തളിപ്പറമ്പ്: ചിറവക്ക് തമ്പുരാന്‍നഗര്‍ ശ്രീസദനത്തില്‍ പി.വി.രുഗ്മിണി(83)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.വി.ശ്രീധരന്‍. മക്കള്‍: ശ്രീരേഖ (തളിപ്പറമ്പ്), ശ്രീകാന്ത് (ചെന്നൈ), ശ്രീനാഥ് (മൈസൂര്‍). മരുമക്കള്‍: രാമചന്ദ്രന്‍ (റിട്ടയേര്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍, ഡിഫന്‍സ് അക്കൗണ്ട്‌സ്), ഗംഗ(ചെന്നൈ), ദിവ്യ(മൈസൂര്‍). സഹോദരങ്ങള്‍: കേശവന്‍(ബംഗളൂരു), നാരായണന്‍ കുട്ടി, മധുസൂദനന്‍, പരേതരായ … Read More

പൂക്കോത്ത് തെരുവിലെ വടക്കൻ ലക്ഷ്മി (93) നിര്യാതയായി.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ വടക്കൻ ലക്ഷ്മി (93) നിര്യാതയായി.  ഭർത്താവ്: പരേതനായ ഗുരുക്കൾ നാരായണൻ. മക്കൾ: ജി സുകുമാരൻ ( തളിപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘം മുൻ ജീവനക്കാരൻ),  മുരളി, പരേതനായ പവിത്രൻ ( ബസ്സ് കണ്ടക്ടർ ). മരുമക്കൾ: … Read More

തളിപ്പറമ്പ് നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു.

തളിപ്പറമ്പ്; തളിപ്പറമ്പ് നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നുണ്ട്. യു.ഡി.എഫില്‍ നിന്ന് മുസ്ലിംലീഗിലെ പി.കെ.സുബൈര്‍, എല്‍.ഡി.എഫില്‍ നിന്ന് സി.പി.എമ്മിലെ ടി.ബാലകൃഷ്ണന്‍, ബി.ദെ.പിയിലെ പി.വി.സുരേഷ് എന്നിവരാണ് മല്‍സര രംഗത്ത്. … Read More

പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍.

തളിപ്പറമ്പ്: പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍. ഇന്ന് രാവിലെ നടന്ന ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് സുബൈര്‍(46) തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ എല്‍.ഡി.എഫിലെ ടി.ബാലകൃഷ്ണന് 15 വോട്ടുകളും ബി.ജെ.പിയിലെ പി.വി.സുരേഷിന് 3 വോട്ടുകളും ലഭിച്ചു. 35 അംഗ നഗരസഭ … Read More