തളിപ്പറമ്പില്‍ മാര്‍ച്ച്-19 മുതല്‍ തുള്ളാതെ മനസും തുള്ളിക്കാന്‍ ആലിങ്കീല്‍ ഒരുങ്ങി

തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടണത്തിന് സിനിമയുടെ വ്യത്യസ്ത കാഴ്ച്ചയൊരുക്കിയ ആലിങ്കീല്‍ തിയേറ്റര്‍ നാല്‍പ്പത്തിയഞ്ചാം വയസിലേക്ക്. 1981 മെയ്-28 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ആലിങ്കീല്‍ തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ സ്‌ഫോടനം ആയിരുന്നു. തളിപ്പറമ്പ് നഗരത്തില്‍ ബാല്‍ക്കണി സൗകര്യമുള്ള ഏക തിയേറ്ററായ ആലിങ്കീല്‍ 45-ാം … Read More

പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചു, ആര്‍.സി.ഉടമ കുടുങ്ങി.

പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌ക്കൂട്ടറോടിച്ച സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. രാമന്തളി സെന്‍ട്രല്‍  പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഫാത്തിമ മന്‍സിലില്‍ എന്‍.പി.റംസീനയുടെ(37) പേരിലാണ് കേസ്. ഇന്ന് രാവിലെ പത്തിന് വാഹനപരിശോധനക്കിടയില്‍ എസ്.ഐ കെ.പി.ശ്രീധരന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ജലീല്‍, സിപി,ഒ … Read More

എം.ഡി.എം.എയുമായി കാര്യാമ്പലം സ്വദേശി അറസ്റ്റില്‍

  തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍. ബംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായ തളിപ്പറമ്പ് കാര്യാമ്പലത്തെ പി.മുഹമ്മദ് അഫ്രാസിനെയാണ്(23) തളിപ്പറമ്പ് പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും സംയുക്തമായി പിടികൂടിയത്. 27.0712 ഗ്രാം … Read More

കുറ്റിക്കോലില്‍ രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ കഞ്ചാവുമായി പിടിയില്‍.

തളിപ്പറമ്പ്: കുറ്റിക്കോലില്‍ രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ കഞ്ചാവുമായി പിടിയില്‍. കുറ്റിക്കോലില്‍ ഹോട്ടല്‍ ജോലിക്കാരനായ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിന്ദുനാഥ് മണ്ഡലിനെ(38) 235.5 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. മുര്‍ഷിദാബാദ് സ്വദേശി റാബി മണ്ഡലിനെ(33)കുറ്റിക്കോല്‍ എളോട്ട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് 168.5 ഗ്രാം കഞ്ചാവുമായി … Read More

വികസനം കേരളത്തില്‍ മാത്രമല്ല നടക്കുന്നത്.- ഒരു വന്‍കിടവ്യവസായമെങ്കിലും, കാണിക്ക്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി അച്ചടിപത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പിണറായി വിജയന്‍ സര്‍ക്കാറിന്റെ മേന്‍മകള്‍ വിവരിക്കുന്ന പരസ്യങ്ങള്‍ കോടികള്‍ മുടക്കിയാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ആശുപത്രി കെട്ടിടങ്ങള്‍, സ്‌ക്കൂള്‍ കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, തുരങ്കപ്പാതകള്‍ തുടങ്ങി നിരവധി വികസനപദ്ധതികള്‍ കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷം … Read More

പ്ലാത്തോട്ടത്തെ വേലിക്കാത്ത് നാരായണന്‍(83)നിര്യാതനായി.

തളിപ്പറമ്പ്: പ്ലാത്തോട്ടത്തെ വേലിക്കാത്ത് നാരായണന്‍(83)നിര്യാതനായി. വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ ഫ്‌ലൈവുഡ്ഡ് കമ്പനിയില്‍ നിന്നും വിരമിച്ച ജീവനക്കാരനാണ്. മക്കള്‍: ജയസേനന്‍(ബാബു), ജയിത, പരേതനായ ജയദേവന്‍. മരുമക്കള്‍: രാജേഷ്, സതി (ചെങ്ങല്‍). സഹോദരങ്ങള്‍: രാജന്‍ (കല്ല്യാശ്ശേരി) സത്യന്‍ (കല്ല്യാശ്ശേരി), ശാന്ത(മുക്കുന്ന്), പരേതരായ ഗോവിന്ദന്‍, കണ്ണന്‍. … Read More

ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ച് പിടിയിൽ

ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ച് പിടിയിൽ 2016 ഏപ്രിൽ 30ന് ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സിദ്ദിഖ് നഗർ എന്ന സ്ഥലത്തു താമസിക്കുകയായിരുന്ന 60 വയസ്സുള്ള മെരടൻ കുഞ്ഞാമിന എന്ന സ്ത്രീയെ … Read More

തലോറയിലെ പെരുമ്പടവ് അടുക്കം സ്വദേശി കെ.ജയചന്ദ്രന്‍(44) നിര്യാതനായി.

തളിപ്പറമ്പ്: തലോറയിലെ പെരുമ്പടവ് അടുക്കം സ്വദേശി കെ.ജയചന്ദ്രന്‍(44) നിര്യാതനായി. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍, അമ്മ: കല്യാണി. ഭാര്യ:ഷചിത്ര (തലോറ). മക്കള്‍: ജീവല്‍ദേവ് (ടാഗോര്‍ സ്‌കൂള്‍), ജാന്‍വി. സഹോദരി: സത്യഭാമ (ചുഴലി). സംസ്‌കാരം ഇന്ന് (ശനിയാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍. … Read More

പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിശമനസേന

തളിപ്പറമ്പ്: പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊളച്ചേരിയിലെ പുതിയപുരയില്‍ സജീവന്‍(38)ആണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഹരിനാരായണന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയുടെ പരിശോധനയില്‍ … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് കേസെടുത്തു.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് കേസെടുത്തു. കാഞ്ഞിരങ്ങാട് പ്ലാറ്റുപറമ്പിലെ പറക്കാട്ടില്‍ വീട്ടില്‍ പി.യു.ജോസിനെയാണ്(67)തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ ഇന്നലെ വൈകുന്നേരം 5.50 ന് പിടികൂടിയത്. കാഞ്ഞിരങ്ങാട് കള്ള്ഷാപ്പിന് സമീപംവെച്ച് പ്ലാസ്റ്റിക്ക് സഞ്ചിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവരുന്നതിനിടയില്‍ പട്രോളിംഗ് … Read More