അയ്യന്‍കുന്ന് കച്ചേരിയിലെ നരിമറ്റത്തില്‍ ലിസാമ്മ (51)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു.

തലശ്ശേരി: ഇരിട്ടി അയ്യന്‍കുന്ന് കച്ചേരിയിലെ നരിമറ്റത്തില്‍ ലിസാമ്മ (51)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു. എന്‍.എഫ് ജെയിംസ് എന്ന കുട്ടിച്ചന്‍(53)ആണ് കേസിലെ പ്രതി. 2014 ആഗസ്റ്റ് 7 ന് രാവിലെ ആറേ മുക്കാലോടെ വീട്ടില്‍ വെച്ചാണ് സംഭവം. സാവിയോ മാത്യുവിന്റെ … Read More

റോഡ് റീ-ടാറിങ്ങ് പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങിയ സംഭവത്തില്‍ പരാതി നല്‍കി. .

തളിപ്പറമ്പ്: റോഡ് റി-ടാറിംഗ് പൂര്‍ത്തീകരിക്കാതെ കരാറുകാരന്‍ സ്ഥലംവിട്ട സംഭവത്തില്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് പൂക്കോത്ത് നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തളിപ്പറമ്പ നഗരസഭയിലെ 29-ാം … Read More

എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ച ലീഗുകാരന്‍ റിമാന്‍ഡില്‍.

തളിപ്പറമ്പ്: എല്‍.ഡി.ഫെ് പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്റെ  ഡ്രൈവര്‍ സി.പി.നൗഫലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസമായ 11 ന് വൈകുന്നേരം 5.30 നായിരുന്നു സംഭവം. അക്കിപ്പറമ്പ് യു.പി സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന … Read More

പഠനത്തില്‍ ശ്രദ്ധയില്ല ട്യൂഷന്‍ ടീച്ചറുടെ സഹോദരന്‍ വിദ്യാര്‍ത്ഥിയെ കുനിച്ചുനിര്‍ത്തി മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല, ട്യൂഷന്‍ടീച്ചറുടെ സഹോദരന്‍ വിദ്യാര്‍ത്ഥിയെ കുനിച്ചുനിര്‍ത്തി പുറത്തടിച്ചു, വീട്ടില്‍ പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും. മാവിച്ചേരിയിലെ പുതുക്കാട്ട് വീട്ടില്‍ ദിലീപന്റെ മകന്‍ പി.ഡി.ആരുഷിനാണ്(14)മര്‍ദ്ദനമേറ്റത്. ഡിസംബര്‍ 15 ന് വൈകുന്നേരം 6.30 നായിരുന്നു സംഭവം. ആരുഷ് ട്യൂഷന് പോകുന്ന വീട്ടിലെ ടീച്ചറുടെ … Read More

നാട്ടുകാര്‍ അനുഭവിക്കട്ടെ, ഉരുകുന്ന ടാറില്‍ അഗ്നിപരീക്ഷണം.

തളിപ്പറമ്പ്: റോഡ് റീ-ടാറിങ്ങ് പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങി, പ്രദേശവാസികള്‍ പരാതി നല്‍കി. തളിപ്പറമ്പ് നഗരസഭയിലെ 29-ാം വാര്‍ഡിലെ പൂക്കോത്ത്‌നട-പൂക്കോത്ത്‌തെരു റോഡ് റീ-ടാറിങ്ങ് പ്രവൃത്തി പൂര്‍ത്തിയാക്കാതെയാണ് കരാറുകാരന്‍ മുങ്ങിയത്. കഴിഞ്ഞ 15-ാം തീയതിയാണ് റോഡ് റീ-ടാറിങ്ങ് നടത്തിയത്. എന്നാല്‍ അതിന് മുകളില്‍ ജില്ലിപ്പൊടി … Read More

നാടോടി കച്ചവടം കൊണ്ട് ജനം പൊറുതിമുട്ടി, ദേശീയപാതയില്‍ ഗതാഗതകുരുക്ക്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന്റെ ഏത് ഭാഗത്ത് തിരിഞ്ഞാലും ഇപ്പോള്‍ പ്ലാസ്റ്റിക്ക് ബോളുകളും കളിപ്പാട്ടങ്ങളും വില്‍ക്കുന്നവരാണ്. കൃസ്തുമസ് പാപ്പയുടെ വേഷങ്ങളും മുഖംമൂടികളും ഇവര്‍ വില്‍പ്പന നടത്തുന്നുണ്ട്. ദേശീയപാതയില്‍ ഇവരുടെ കച്ചവടം കാരണം വാഹനഗതാഗതം തടസപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു. റോട്ടറി ജംഗ്ഷന്‍ മുതല്‍ ചിറവക്ക് വരെയുള്ള … Read More

പിണറായിയില്‍ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

കണ്ണൂര്‍:  പിണറായിയില്‍ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. വെണ്ടുട്ടായി കനാല്‍ കരയില്‍ വച്ചുണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനാണ് ഗുരുതരമായി പരിക്കേറ്റത്. എന്നാല്‍ പൊട്ടിയത് ബോംബല്ല പടക്കമാണെന്നാണ് പോലീസ് പറയുന്നത്. ഉഗ്രശേഷിയുള്ള നാടന്‍ പടക്കമാണ് പൊട്ടിയതെന്നാണ് വിവരം. … Read More

പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി-കോര്‍പറേഷന്‍ അധ്യക്ഷന്‍മാരെ 26 ന് തെരഞ്ഞെടുക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21-ന് (ഞായറാഴ്ച) നടക്കും. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നത് ഡിസംബര്‍ 26-നാണ്. രാവിലെ 10.30 നാകും … Read More

ഇടതുമുന്നണിയോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി

കോട്ടയം: ഇടതുമുന്നണിയോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാര്‍ട്ടി ഇപ്പോള്‍ എല്‍ഡിഎഫിലാണ്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ്, പാര്‍ട്ടി നിലപാട് ജോസ് കെ മാണി … Read More

രോഗങ്ങള്‍ ഭേദമാവാത്ത മനോവിഷമത്തില്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു

ആലക്കോട്: രോഗങ്ങള്‍ ഭേദമാവാത്ത മനോവിഷമത്തില്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. തേര്‍ത്തല്ലിയിലെ ഓരത്ത് വീട്ടില്‍ ദേവസ്യ-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ഡി.വിപിന്‍(35)നെയാണ് ഇന്ന് രാവിലെ ഏഴോടെ മരിച്ച നിലയില്‍ കണ്ടത്. വിവിന്‍ പൈല്‍സ്, ടി.ബി തുടങ്ങിയ അസുഖങ്ങല്‍ കാരണം മനോവിഷമത്തിലായിരുന്നു. കിടപ്പുമുറിക്ക് മുകളിലെ ഇരുമ്പ് … Read More