തളിപ്പറമ്പില്‍ വാഹനാപകടം-മൊബൈല്‍ ടെക്‌നീഷ്യന്‍ മരിച്ചു.
തളിപ്പറമ്പ്: ദേശീയ പാതയില്‍ ചിറവക്ക് ഇറക്കത്തിലെ വളവില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. കൊട്ടില സ്വദേശി ഇ.വി.സല്‍ഗുണന്‍(47)ആണ് മരിച്ചത്. തളിപ്പറമ്പ് ഹൈവേയില്‍ മൊബൈല്‍ ക്ലിനിക്ക് എന്ന പേരില്‍ മൊബൈല്‍ റിപ്പയര്‍ ഷോപ്പ് നടത്തിവരികയാണ്. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സംഭവം. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More
