ആര്‍ക്കും സംശയങ്ങളില്ലാത്ത വിജയ വാര്‍ഡായി കൂവോട്.

തളിപ്പറമ്പ് നഗരസഭയിലെ ചെങ്കോട്ട എന്നറിയപ്പെടുന്ന കൂവോട്ടെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന കാര്യത്തില്‍ ഒരു വിധത്തിലുള്ള സംശയങ്ങളും ആര്‍ക്കുമില്ല. 27-ാം വാര്‍ഡായ ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ.ഷീബയും(44), യു.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസിലെ സതി വടക്കിനിയലും(64), എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ സി.ജി.ശ്രീനിയും(41)മല്‍സരിക്കുന്നു. ആകെ വോട്ടര്‍മാര്‍ … Read More

തുള്ളന്നൂരില്‍ മല്‍സരച്ചൂടില്‍ മുന്നണികള്‍

മുന്‍ കാലങ്ങള്‍ തൊട്ട് സി.പി.എം വിജയിച്ചുവരുന്ന വാര്‍ഡാണ് 28-ാം വാര്‍ഡായ തുള്ളന്നൂര്‍. ഇത്തവണ എല്‍.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ കെ.ലത(52), യു.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസിലെ ലതിക രവീന്ദ്രന്‍(46), എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ എ.കെ.ഷൈനി എന്നിവര്‍ മല്‍സരിക്കുന്നു. ആകെ വോട്ടര്‍മാര്‍ 866. തൃച്ചംബരം സെന്റ് … Read More

കരിപ്പൂല്‍ ചുവപ്പൂരാകും-

തളിപ്പറമ്പ് നഗരസഭയില്‍ പുതുതായി രൂപംകൊണ്ട വാര്‍ഡാണ് 34-ാം നമ്പര്‍ വാര്‍ഡായ കരിപ്പൂല്‍. സി.പി.എമ്മിന് വ്യക്തമായ മേല്‍ക്കൈയുള്ള വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.ശുഭയും(48), യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിലെ പി.സീനത്തും(41), എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ കെ.കെ.നിമിഷയും(34) മല്‍സരിക്കുന്നു. പുളിമ്പറമ്പ് അംഗന്‍വാടിയിലാണ് പോളിംഗ് ബൂത്ത്. ആകെ … Read More

50 പൈസ പ്രചാരത്തിലുണ്ട്-വാങ്ങാതിരുന്നാല്‍ പണികിട്ടും.

മുംബൈ: അന്‍പത് പൈസയുടെ നാണയങ്ങല്‍ പ്രചാരത്തിലുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം ആരംഭിച്ചു. നാണയങ്ങള്‍ പലതും നിലവിലില്ലെന്ന് കച്ചവടക്കാര്‍ ഉപഭോക്താക്കളെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും, ഇത് സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. 50 പൈസ,  ഒരു രൂപ, … Read More

തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി. റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍, തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തളിപ്പറമ്പ് സബ്ഡിവിഷനിലെ പോലിസുകാര്‍ റൂട്ട് മാര്‍ച്ച് നടത്തിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, … Read More

പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ടിപ്പര്‍ലോറി ഡ്രൈവറുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: പോലീസിന്റെ വാഹനം നിര്‍ത്താനുള്ള സിഗ്നല്‍ അവഗണിച്ച് ഓടിച്ചുപോയ ടിപ്പര്‍ലോറി ഡ്രൈവറുടെ പേരില്‍ കേസെടുത്തു. കെ.എല്‍-58 9853 നമ്പര്‍ ടിപ്പര്‍ ലോറി ഡ്രൈവറുടെ പേരിലാണ് കേസ്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെ കുറുമാത്തൂര്‍ ബാവുപ്പറമ്പില്‍ വെച്ച് എസ്.ഐ എന്‍.കെ.ഗിരീഷ് ഡ്രൈവര്‍ സി.പി.ഒ … Read More

സലാമത്ത്‌നഗര്‍ അനീഷ്‌കുമാറിന് തന്നെ.

മുസ്ലിംലീഗിന്റെ നെടുങ്കോട്ടകളിലൊന്നായ ഏഴാം വാര്‍ഡ് സലാമത്ത്‌നഗര്‍ ഇത്തവണ  പട്ടികജാതി സംവരണ വാര്‍ഡായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടെറിയായ കെ.അനീഷ്‌കുമാറിന്(40)കൗണ്‍സിലര്‍ ഭാഗ്യം ലഭിച്ചത്. കഴിഞ്ഞ തവണ തൃച്ചംബരം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് മുസ്ലിംലീഗില്‍ അംഗത്വമെടുത്ത് … Read More

ഏറ്റവും വലിയ വാര്‍ഡ്, ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍- കെ.വി.ക്ക് ഏറ്റവും വലിയ വിജയം നല്‍കും ടൗണ്‍ വാര്‍ഡ്.

അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിന്റെ ഉദാഹരണമാണ് തളിപ്പറമ്പ് നഗരസഭയുടെ 17-ാം വാര്‍ഡായ ടൗണ്‍. നേരത്തെയുണ്ടായിരുന്ന ടൗണ്‍ വാര്‍ഡും ഹബീബ്‌നഗര്‍ വാര്‍ഡും ലയിപ്പിച്ച് ഒറ്റ വാര്‍ഡാക്കി മാറ്റുകയായിരുന്നു. ആകെ വോട്ടര്‍മാര്‍ 1833. തളിപ്പറമ്പ് നഗരസഭയിലെ ഏറ്റവും ജനസംഖ്യയും വിസ്തൃതിയുമുള്ള വാര്‍ഡ്. മുസ്ലിംഗീഗ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് … Read More

മന്നയില്‍ റജിലയുടെ തേരോട്ടം

നിലവിലുള്ള നഗരസഭയില്‍ സയ്യിദ് നഗറില്‍ നിന്ന് വിജയിച്ച് നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷയായി പ്രവര്‍ത്തിക്കുന്ന പി.റജിലക്ക്(38)ഇത് രണ്ടാമൂഴമാണ്. മന്ന-16-ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. സി.പി.എമ്മിലെ മൂശാരി വീട്ടില്‍ രമയാണ്(68)എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആകെ വോട്ടര്‍മാര്‍ 1126. പോളിംഗ് സ്‌റ്റേഷന്‍ സീതീസാഹിബ് ഹയര്‍ … Read More

പുഷ്പഗിരിയില്‍ നേര്‍ക്കുനേര്‍ പോരാട്ടം

തളിപ്പറമ്പ് നഗരസഭയില്‍ 12-ാം വാര്‍ഡായ പുഷ്പരിരിയിലും നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്. യു.ഡി.എഫിന് വേണ്ടി മുസ്ലിംലീഗിലെ കെ.മുഹമ്മദ് ഫിയാസും(34) എല്‍.ഡി.എഫിന് വേണ്ടി സി.പിഎമ്മിലെ ഇല്ലിക്കല്‍ കുര്യന്‍ തോമസുമാണ്(61) മല്‍സരിക്കുന്നത്. കരിമ്പം ഗവ.എല്‍.പി സ്‌ക്കൂളില്‍ വടക്കുഭാഗത്താണ് പോളിംഗ് സ്‌റ്റേഷന്‍. ആകെ വോട്ടര്‍മാര്‍ 1050.