എളമ്പേരംപാറയില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: എളമ്പേരംപാറയില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍. അസാം സ്വദേശികളായ റഷീദുല്‍ ഹഖ്(26), സദ്ദാംഹുസൈന്‍(36), സക്കറഇയ ആലം(19), നജീറുല്‍ ഇസ്ലാം(35), അബു ചാമ(65) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ പി.ലിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. … Read More

കുറുമാത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ കള്ളവോട്ടും ആക്രമവും തടയാന്‍ പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി.

കൊച്ചി: കുറുമാത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ കള്ളവോട്ടും അക്രമവും തടയാന്‍ വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും പ്രത്യേകം പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും തളിപ്പറമ്പ് എസ്.എച്ച്.ഒക്കും നിര്‍ദ്ദേശം നല്‍കി. തളിപ്പറമ്പ് … Read More

വാഹനാപകടത്തില്‍ മരിച്ച സുധീഷിന്റെ ശവസംസ്‌ക്കാരം നാളെ

പരിയാരം: കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മരണപ്പെട്ട സുധീഷിന്റെ ശവസംസ്‌ക്കാരം നാളെ നടക്കും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് ഒരുമണിക്ക് ഇരിങ്ങല്‍ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. ദേശീയപാതയില്‍ ബസും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന പരിയാരം ഇരിങ്ങല്‍ തൊണ്ടിവളപ്പില്‍ … Read More

പറശിനിക്കടവ് ചോന്നമ്മകോട്ടത്ത് ഭണ്ഡാരമോഷണ ശ്രമം- കോഴിക്കോട് സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: പറശിനിക്കടവ് ചോന്നമ്മകോട്ടത്തെ ഭണ്ഡാരം കവര്‍ന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കൂരാച്ചുണ്ടിലെ അതുല്‍ ഷാജിയെയാണ്(40)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. പറശിനിക്കടവ് ശ്രീമുത്തപ്പന്‍ ക്ഷേത്രത്തിന്റെ അധീനതയിലുള്ള ചോന്നമ്മകോട്ടത്തിന്റെ ഭണ്ഡാരം … Read More

ഓട്ടോയില്‍ കെ.എസ്.ആര്‍.ടി.സി ഇടിച്ച് പരിക്കേറ്റ ഇരിങ്ങല്‍ സ്വദേശി മരണപ്പെട്ടു.

പരിയാരം: ദേശീയപാതയില്‍ ബസും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പരിയാരം ഇരിങ്ങല്‍ തൊണ്ടിവളപ്പില്‍ ടി.വി.സുധീഷ്(35)ആണ് മരിച്ചത്. ഇന്നലെ രാത്രി 8.10 ന് പരിയാരം ഏമ്പേറ്റ് ജംഗ്ഷനിലായിരുന്നു അപകടം. സുധീഷും സുഹൃത്തുക്കളായ അമ്മാനപ്പാറയിലെ ടി.അമല്‍(22), പൊയില്‍ സ്വദേശി ടി.അക്ഷയ്(29), … Read More

പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി.

പരിയാരം: പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി. ചെറുതാഴം കുളപ്പുറത്തെ പട്ടുവന്‍വീട്ടില്‍ പരേതരായ പ്രദീപന്റെ മകള്‍ ശിവപ്രിയ(18)നെയാണ് കാണാതായത്. ഡിസംബര്‍ 5 ന് രാത്രി 11 നനും 6 ന് രാവിലെ 6-മണിക്കും ഇടയിലുള്ള സമയത്താണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. അമ്മ … Read More

സി.എം.പി നേതാവ് കെ.വി.ഭാസ്‌ക്കരന്‍(73)നിര്യാതനായി

പരിയാരം: സി.എം.പി.മുന്‍ ഏരിയ സെക്രട്ടറി തൊണ്ടന്നൂരിലെ കെ.വി.ഭാസ്‌കരന്‍ (73) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കള്‍: ശ്രുതി, ശ്രീഷ. മരുമക്കള്‍: ജിതിന്‍ (പടവില്‍), ശ്യാം (തൊണ്ടന്നൂര്‍). സഹോദരങ്ങള്‍: ലക്ഷമണന്‍, രാധ, രമണി, പരേതരായ നാരായണന്‍, യശോദ. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് … Read More

കൂടുതല്‍ സ്വര്‍ണവും പണവും വേണം–ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് എതിരെ കേസ്.

തളിപ്പറമ്പ്:ഭര്‍ത്താവും ബന്ധുക്കളും കൂടുതല്‍ പണവും സ്വര്‍ണാഭരങ്ങളും ആവശ്യപ്പെട്ടും സൗന്ദര്യംകുറവാണെന്ന് പറഞ്ഞും.  ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു, ഭാര്യയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കേസ്. പട്ടുവം മുള്ളൂല്‍ പള്ളിപ്രത്ത് വീട്ടില്‍ പി.സജീവന്‍(54), സഹോദരന്‍ ഷൈജു, ബന്ധുവായ മുകുന്ദന്‍ എന്നിവരുടെ പേരിലാണ് കേസ്. കാഞ്ഞിരങ്ങാട് തീയ്യന്നൂര്‍ തയ്യില്‍ … Read More

ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ച കൊടിമരവും പതാകയും പകല്‍വെളിച്ചത്തില്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

വെള്ളാവ്: ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ച കൊടിമരവും പതാകയും പകല്‍വെളിച്ചത്തില്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വെള്ളാവ് സെന്ററില്‍ നിര്‍മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഓഫീസിന് മുന്‍പില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരവും പ്രചരണ ബോര്‍ഡും ഇന്നലെ രാത്രി ഇരുട്ടിന്‍ മറവിലാണ് സി പി എം പ്രവര്‍ത്തകര്‍ വ്യാപകമായി … Read More

ദേശീയപാതയില്‍ ഏമ്പേറ്റില്‍ വാഹനാപകടം പൊയില്‍ സ്വദേശികളായ 4 പേര്‍ക്ക് പരിക്ക്.

പരിയാരം: ദേശീയപാതയില്‍ ബസും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്  4 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവ ഗുരുതരം. ഇന്ന് രാത്രിഎട്ടരയോടെ ഏമ്പേറ്റ് കള്ള്ഷാപ്പിന് സമീപത്തായിരുന്നു അപകടം. പിലാത്തറ ഭാഗത്തേക്ക് പോകുന്നഓട്ടോറിക്ഷയും കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് എയര്‍ബസുമാണ് നേര്‍ക്ക്‌നേര്‍ കൂട്ടിയിടിച്ചത്. … Read More