മുന്‍ എ സി പി യുടെ സ്ഥാനാര്‍ത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിന്റെ പ്രതിഫലം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്
കണ്ണൂര്‍: എ ഡി എം ആയിരുന്ന നവീന്‍ബാബു മരണപ്പെട്ട കേസില്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച പോലീസുദ്യോഗസ്ഥന് വിരമിച്ചതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത് ഉദ്ദിഷ്ട കാര്യം സാധിച്ചു കൊടുത്തതിന്റെ ഉപകാരസ്മരണയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. എ.ഡി.എമ്മിന്റെ … Read More
