തളിപ്പറമ്പ് പട്ടണത്തെ പ്രതാപ കാലഘട്ടത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്
തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടണത്തെ പ്രതാപ കാലഘട്ടത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് നഗരസഭ ചെയര്പേഴ്സന് പി.കെ.സുബൈറിന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2026-31 കാലഘട്ടത്തേക്കുള്ള ഭരണസമിതിയുടെ ചെയര്‍പേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിനന്ദനവും പിന്തുണയും അറിയിച്ചുകൊണ്ട് വ്യാപാരി നേതാക്കളായ പ്രസിഡന്റ് കെ.എസ്.റിയാസ്, … Read More
