എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി.

തളിപ്പറമ്പ് : ഞാറ്റുവയൽ സ്വദേശിയും ഇപ്പോൾ പരിയാരം എമ്പേറ്റിൽ താമസക്കാരിയുമായ എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി. ഭർത്താവ് പരേതനായ മുത്തുകൃഷ്ണൻ. മകൻ ബിനോയ്‌ പരിയാരം. മരുമകൾ ശ്രീദേവി. പയ്യന്നൂർ. സഹോദരങ്ങൾ : പരേതരായ സൗമിനി മുംബൈ, … Read More

ഭീഷണിപ്പെടുത്തി ചെക്ക് എഴുതി വാങ്ങിയെന്ന പരാതിയില്‍ കേസെടുത്തു.

കണ്ണൂര്‍: ഭീഷണിപ്പെടുത്തി ചെക്കില്‍ ഒപ്പിട്ടുവാങ്ങിയ ബ്ലേഡ് പലിശക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ ആര്‍.ജിതേന്ദ്രന്റെ(44)പേരിലാണ് കേസ്.   പൊടിക്കുണ്ടിലെ സ്വസ്തിക്കില്‍ പ്രേംകുമാറിന്റെ മകന്‍ പി.റീജിത്തിന്റെ പരാതിയിലാണ് കേസ്. 2024 ഫിബ്രവരി 5 മുതല്‍ നവംബര്‍ 16 വരെയുള്ള … Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനില്‍ നിന്ന് മൊബൈല്‍ഫോണ്‍ പിടികൂടി.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 6.30 ന് ഒന്നാം ബ്ലോക്കില്‍ അണ്‍ലോക്ക് പരിശോധന നടത്തവെ 1-ാം നമ്പര്‍ സെല്ലിലെ തടവുകാരനായ ഡി-100/ 25 നമ്പര്‍ തൃശൂര്‍ പുതുക്കാട് നായരങ്ങാടി കല്ലൂരിലെ … Read More

ഡോ.എം.പി.ഗിരീഷ് ബാബു(60)നിര്യാതനായി

കണ്ണൂര്‍: റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോ.ഡയരക്ടര്‍ കരിമ്പം സ്വദേശിയും കണ്ണൂര്‍ മേലെ ചൊവ്വക്കടുത്ത് പാതിരിപ്പറമ്പില്‍ താമസക്കാരനുമായ ഡോ.എം.പി.ഗിരീഷ്ബാബു(60)നിര്യാതനായി. പരേതരായ സി.വി.രാഘവന്‍ നമ്പ്യാര്‍-എം.പി.സരോജനി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയരക്ടറായ തുളസി ചങ്ങാട്ട് ആണ് ഭാര്യ. അഭിഷേക്, ഗീതാഞ്ജലി എന്നിവര്‍ … Read More

സൗന്ദര്യവല്‍ക്കരണക്കൊള്ളക്കെതിരെ ഡി.വൈ.എഫ് ഐ ഇടപെടുന്നു-തുടര്‍പ്രവര്‍ത്തനം തടയും:

തളിപ്പറമ്പ്: നഗരത്തില്‍ ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെ സൗന്ദര്യവത്കരണത്തിന്റെ മറവിലും നടക്കുന്നത് തളിപ്പറമ്പ് നഗരസഭ ഭരണാധികാരികളുടെ പകല്‍ക്കൊള്ളയെന്ന് ഡി.വൈ.എഫ്.ഐ. ആക്രി അഴിമതിയിലൂടെ ലക്ഷങ്ങള്‍ തട്ടിയവരാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും കൈയിട്ടുവാരുന്നതെന്ന് അവര്‍ ആരോപിച്ചു. എട്ട് വര്‍ഷമായി ദേശീയ പാതയില്‍ വിളക്കുതൂണില്‍ … Read More

പരിയാരം മെഡിക്കല്‍ കോളേജ് കാമ്പസില്‍ നിന്ന് നഷ്ടപ്പെട്ട തുക അന്വേഷിച്ച് കണ്ടെത്തി തിരിച്ച് നല്‍കി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ഷിജു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നല്‍കി പോലീസുകാരനായ പി.ആര്‍.ഷിജു. ഒക്ടോബര്‍ 27 ന് രാത്രിയാണ് സംഭവം ഹൃദയാലയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ബന്ധുവിന് ഹോസ്പിറ്റല്‍ ബില്ലിനായി കൊണ്ടുവന്ന കണിച്ചാര്‍ സ്വദേശിയായ കെ.എസ്.സജിയുടെ 25,000 … Read More

തളിപ്പറമ്പ് നഗരസൗന്ദര്യവല്‍ക്കരണത്തില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മെയിന്‍ റോഡിലും താലൂക്ക് ഓഫീസിന് മുന്നിലും കോര്‍ട്ട്‌റോഡിലും നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം. ഇതിന്റെ ഭാഗമായി കോര്‍ട്ട് റോഡില്‍ സബ് രജിസ്റ്റര്‍ ഓഫീസിന് മുന്നില്‍ ചെരുപ്പ് നിര്‍മ്മാണ ജോലിക്കാര്‍ക്കായി ഷെഡുകള്‍ നിര്‍മ്മിക്കുന്നതിലാണ് … Read More

ഓപ്പറേഷന്‍(Cy- hunt)പ്രകാരം പരിയാരം പോലീസ് പരിധിയില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കണ്ണൂര്‍:ഓപ്പറേഷന്‍(Cy- hunt)പ്രകാരം പരിയാരം പോലീസ് പരിധിയില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ ദുബായിലുള്ള പാണപ്പുഴ ആലക്കാട്ടെ സവാദ്, ഇയാളുടെ സുഹൃത്ത് ആലക്കാട്ടെ പാലക്കോടന്‍ അബ്ദുല്‍ ലാഹിര്‍(30), ആലക്കാട്ടെ വവാഴവളപ്പില്‍ വീട്ടില്‍ വി.വി.നവാസ്(34), അമ്മാനപ്പാറയിലെ ബൈത്തുല്‍ റംസാനില്‍ ടി.കെ.ഖദീജത്തുല്‍ ഫാത്തിമ(22) … Read More

പൂക്കോത്ത്‌തെരുവില്‍ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം-മാവില പത്മനാഭന്റെ പേരിന് മുന്‍തൂക്കം.

തളിപ്പറമ്പ്; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കപ്പെടും എന്ന നിലയില്‍ എത്തിനില്‍ക്കെ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തളിപ്പറമ്പ് നഗരസഭയെ സംബന്ധിച്ച് ആര് ഭരിക്കും എന്ന കാര്യത്തില്‍ മുമ്പൊന്നും ഇല്ലാത്ത ആശങ്കകള്‍ സജീവമാണ്. 35 വാര്‍ഡുകളിലേക്കുള്ള മല്‍സരങ്ങളില്‍ … Read More

പാലക്കാട് സ്വദേശി പഴയങ്ങാടിയില്‍ ഷോക്കേറ്റ് മരിച്ചു.

പഴയങ്ങാടി: പാലക്കാട് സ്വദേശി മൊട്ടാമ്പ്രത്ത് ഷോക്കേറ്റ് മരിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തില്‍ മൂലക്കാട് കാരോപ്പാടത്തെ പരേതനായ കൂട്ടായി-കമലം ദമ്പതികളുടെ മകന്‍ അനീഷ്‌മോന്‍(36)ആണ് ദാരുണമായി മരിച്ചത്. സഹോദരങ്ങള്‍: ആഷ, നിഷ. മൊട്ടാമ്പ്രത്തെ എ.സി.പി. ഹനീഷ് എന്നയാളുടെ ഉമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ വെല്‍ഡിംഗ് പണി ചെയ്യുന്നതിനിടെ … Read More