മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സ്വകാര്യ സംരംഭങ്ങളേക്കുറിച്ച് അന്വേഷണം-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാര്‍ സ്വകാര്യ സംരംഭങ്ങള്‍ ആരംഭിച്ചതിനെതിരെ അന്വേഷണം നടക്കുന്നതായി സൂചന. മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നതോടൊപ്പം മെഡിക്കല്‍ കോളേജ് പരിസരത്ത് തന്നെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജില്ലക്കകത്തും പുറത്തുമുള്ള ചിലയിടങ്ങളില്‍ മെഡിക്കല്‍ ലാബുകള്‍ അടക്കമുളള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുകയും നടത്തിക്കൊണ്ടുപോകുകയും … Read More

അരിപ്പാമ്പ്രയിലെ മോഷ്ടാവ് കാമറവലയില്‍ കുടുങ്ങി—പോലീസ് കസ്റ്റഡിയിലെന്ന് സൂചന-

  പരിയാരം: അരിപ്പാമ്പ്രയിലെ സ്ഥിരം മോഷ്ടാവ് ഒടുവില്‍ സി.സി.ടി.വി.കാമറയില്‍ കുടുങ്ങി. പ്രതി ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലായതായും നേരിയ സൂചനയുണ്ട്. കുറച്ചുമാസങ്ങളായി നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ കള്ളന്‍ ഇന്നലെ രാത്രി 10.45 മണിയോടെയാണ് സംഭവം. വാഹനങ്ങളില്‍ നിന്നുള്ള പെട്രോള്‍, വീടുകളില്‍ നിന്ന് … Read More

പതിനാലുകാരി പ്രസവിച്ചു-അടുത്ത ബന്ധു അറസ്റ്റില്‍–

തൊടുപുഴ: 14-കാരി പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ബൈസണ്‍വാലി സ്വദേശിയായ ബന്ധുവാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 29-നാണ് പെണ്‍കുട്ടി അടിമാലി താലൂക്ക് ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി … Read More

‘ഡോ.നജീബ് അറസ്റ്റില്‍’-നിരവധിപേരില്‍ നിന്ന് പണം തട്ടിയതായി പോലീസ്-

പരിയാരം: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത പിലാത്തറയിലെ സര്‍വീസ് സ്റ്റേഷന്‍ ഉടമയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറ മേരിമാത സ്‌കൂളിന് സമീപത്തെ നസ്‌റിയ വില്ലയില്‍ നജീബിനെയാണ്(38) ഇന്നലെ രാത്രി അറസറ്റ് ചെയ്തത്. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ … Read More

-പ്രവാസി സംരംഭകന്‍ ആത്മഹത്യയുടെ വക്കില്‍-ഒക്ടോബര്‍ 15 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം

പരിയാരം: കോവിഡ് ആവശ്യത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ലേഡിസ് ഹോസ്റ്റല്‍ വിട്ടുനല്‍കിയില്ല, പ്രവാസി സംരംഭകന്‍ ആത്മഹത്യാമുനമ്പില്‍. തന്റെ പ്രശ്‌നം പരിഹരിക്കാത്ത പക്ഷം ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് പിലാത്തറ ചുമടുതാങ്ങിയിലെ എസ്.പി.അബ്ദുള്‍ഷുക്കൂര്‍ പരിയാരം … Read More

ആര്‍ടിഒ ഓഫീസിലെ സേവാകേന്ദ്രം പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന കേന്ദ്രമായി മാറിതായി ആക്ഷേപം.

തളിപ്പറമ്പ്: ആര്‍.ടി.ഒ ഓഫീസുകളിലെ സേവാകേന്ദ്രങ്ങള്‍ ചൂഷണകേന്ദ്രങ്ങളാകുന്നതായി പരാതി. വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസുകളിലും മോട്ടോര്‍ വാഹനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ സൗജന്യ നിരക്കില്‍ ചെയ്തു കൊടുക്കുവാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കെട്ടിടത്തില്‍ തന്നെ വാടകയോ വൈദ്യുതി ചാര്‍ജോ ഈടാക്കാതെ … Read More

ആറളം കേന്ദ്രമാക്കി ജനമൈത്രി എക്‌സൈസ് ഓഫീസ് അനുവദിക്കണം-കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേന്‍-

കണ്ണൂര്‍: ആറളം കേന്ദ്രീകരിച്ച ജനമൈത്രി എക്‌സൈസ് ഓഫിസ് അനുവദിക്കണമെന്ന് കണ്ണൂര്‍ ലൂം ലാന്‍ഡില്‍ വച്ചു നടന്ന 41 മത് കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കല്യാശ്ശേരി എം എല്‍ എ എം.വിജിന്‍ ഉദ്ഘാടനം ചെയ്തു. … Read More

ജയ്ഹിന്ദ് തളിപ്പറമ്പിന്റെ നന്മമരം- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നിരന്തരം നിരാലംബര്‍ക്കു തണലേകുന്ന നന്മമരമായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാറുകയാണെന്ന് രാജ്‌മോഹന്‍ എം പി അഭിപ്രായപ്പെട്ടു. കെ പി എസ് ടി എ ടെയും ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുറത്തിറക്കിയ പുതിയ ആംബുലന്‍സിന്റെ ഉദ്ഘാടന കര്‍മം … Read More

ആയുര്‍വേദത്തോട് അലോപ്പതിക്കാരുടെ തൊട്ടുകൂടായ്മ–രണ്ട് തവണയും ഇന്റര്‍വ്യൂ ബഹിഷ്‌ക്കരിച്ച് അലോപ്പതിക്കാര്‍-ആഞ്ഞടിച്ച് മുന്‍ എം.എല്‍.എ ടി.വി.രാജേഷ്-

Report By–കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അലോപ്പതി ഡോക്ടര്‍മാരുടെ തൊട്ടുകൂടായ്മക്കെതിരെ ആഞ്ഞടിച്ച് മുന്‍ എം.എല്‍.എ.യും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.വി.രാജേഷ്. മലബാര്‍ മേഖലയിലെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തേതുമായ ആയുര്‍വേദ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെ ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിയാരം ഗവ.ആയുര്‍വേദ … Read More

പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനം തുടങ്ങി-

പരിയാരം: ഗവ.ആയൂര്‍വേദ കോളേജില്‍ സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയില്‍ ഒ.പി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും പേ വാര്‍ഡ് സമുചയത്തിന്റെ നിര്‍മ്മാണോദ്ഘാടനവും എം.വിജിന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മുന്‍ എംഎല്‍എ ടി.വി. രാജേഷ് വിശിഷ്ടാതിഥിയായിരുന്നു. പതിനാലര കോടിയോളം രൂപ ചെലവില്‍ അത്യന്താധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച … Read More