കര്‍ഷകരോടുള്ള അനീതി അവസാനിപ്പിക്കണം-അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍.

വെള്ളരിക്കുണ്ട്: മന്ത്രിമാരുടെയും, എംഎല്‍എമാരുടെയും, എംപി മാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്നത് തികഞ്ഞ അനീതിയാണെന്ന് തലശേരി അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയി ജോലി ചെയ്താല്‍ പെന്‍ഷന്‍ കൊടുക്കുന്നസര്‍ക്കാര്‍, ഈ … Read More

ഭഗത്‌സിംഗ് യൂത്ത് ഫോഴ്‌സ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരം ശുചകരിച്ചു.

പരിയാരം: എ.ഐ.വൈഎഫിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി സംസ്ഥാന അടിസ്ഥാനത്തില്‍ രൂപീകരിച്ച ഭഗത് സിംഗ് യൂത്ത് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സി അംഗം കെ.വി.രജീഷ് … Read More

മാധ്യമങ്ങളെ വിമര്‍ശിച്ച് ഇ.പി.ജയരാജന്‍–വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നു.

  പരിയാരം: മാധ്യമങ്ങള്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് വാര്‍ത്തകളെഴുതുന്നതെന്ന് മുന്‍ വ്യവസായ മന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍. ചില വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമരംഗത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ പൊതുതാല്‍പര്യം ലക്ഷ്യമിട്ട് എന്തെങ്കിലും ചെയ്താല്‍ … Read More

മൂന്ന് പോക്‌സോ കേസ് അധ്യാപകന്‍ അറസ്റ്റില്‍

  മയ്യില്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ പഴശി സ്വദേശിയായ അധ്യാപകനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ജൂലൈ 27ന് ആണ് 3 വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി വന്നത്. വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ … Read More

ആരോഗ്യരംഗത്ത് കേരളത്തിന് ഇനിയും മുന്നേറാനുണ്ടെന്ന് മുന്‍ മന്ത്രി ഇ.പി.ജയരാജന്‍-

  പരിയാരം: ആരോഗ്യരംഗത്ത് കേരളം ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്ന് മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. പരിയാരം ദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടിരിപ്പുകാര്‍ എന്ന വിഭാഗം ഇവിടെ മാത്രം കാണുന്നവരാണെന്നും, വിദേശങ്ങളില്‍ രോഗികളെ … Read More

അടി അടിയോടടി–ഒരാള്‍ അറസ്റ്റില്‍-

പരിയാരം: കൂടെ താമസിക്കുന്ന സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബാഗാള്‍ ഹാള്‍ദിബാരിയിലെ ഷിബുറോയിയെയാണ്(26)പരിയാരം എസ്.ഐ നിബിന്‍ജോയി അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കൊവ്വലിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് സഹപ്രവര്‍ത്തകന്‍ താഹിര്‍ മാലിക്കിനെ(50) ഷിബുറോയി മര്‍ദ്ദിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ … Read More

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

പിലാത്തറ: പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാനും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനുമായി മണ്ടൂര്‍ അന്‍വറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ ചേര്‍ന്ന സമ്മേളനം കോഴിക്കോട് പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എം.സുഹൈബ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ എംകെ.ഹസ്സന്‍കുഞ്ഞ് ഹാജി … Read More

മുസ്ലിം യൂത്ത്‌ലീഗിന്റെ സമരജാഥ ചരിത്രമായി.

പരിയാരം: പരിയാരം ഗ്രാമപഞ്ചായത്തിലെ ഇടത് ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും ജനവഞ്ചനയ്ക്കുമെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിനുള്ള പടയൊരുക്കത്തിനായി മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമര ജാഥയ്ക്ക് ഉജ്ജ്വല തുടക്കം. ഇന്ന് വൈകുന്നേരം 3 മണിയോടെ തിരുവട്ടൂരില്‍ നിന്നാരംഭിച്ച സമരജാഥ വൈകുന്നേരം … Read More

ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം-ആഗസത്-3 ന് തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും.

തളിപ്പറമ്പ്: ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോറി ഡ്രൈവേഴ്‌സ് ആന്റ് ക്ലീനേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയാ കമ്മറ്റി തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. ആഗ്‌സ്ത് 3 ന് രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ച് മുന്‍ … Read More

സോമന്റെ മരണം ഒരുമാസം മുമ്പ് പ്രസവിച്ച ഭാര്യയേയും മകനെയും കാണാനുള്ള യാത്രക്കിടെ

തളിപ്പറമ്പ്: ഒരു മാസം മുമ്പ് പ്രസവിച്ച ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ പേകുന്നതിനിടെ ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന മകന് ഗുരുതര പരിക്ക്. ചെറുകുന്ന് തറയിലെ ടെയിലറിംഗ് ഷോപ്പ് ഉടമ ഇടക്കേപ്പുറം വടക്ക് ചെറിയാല്‍ വീട്ടില്‍ സോമന്‍(46)ആണ് മരിച്ചത്. ഗുരുതരമായി … Read More