പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍.ഗോപീകൃഷ്ണന്‍(65)നിര്യാതനായി.

കോട്ടയം: പ്രമുഖ പത്രപ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായ ആര്‍.ഗോപികൃഷ്ണന്‍(65) കോട്ടയത്തെ വസതിയില്‍ നിര്യാതനായി. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്‍ത്തകനാണ്. ഉച്ചക്ക് ഒന്നേമുക്കാല്‍ മണിയോടെ … Read More

റിട്ട.കെ.എസ്.ഇ.ബി എഞ്ചിനീയര്‍ സി.ഒ.ജനാര്‍ദ്ദനന്‍(86)നിര്യാതനായി.

സംസ്‌കാരം ഇന്ന് ഞായര്‍ 5 മണിക്ക് പഞ്ചായത്ത് പൊതുശ്മാശാനത്തില്‍. മുഴപ്പിലങ്ങാട്: കുളം ബീച്ച് റോഡ് ശ്രേയസില്‍ കെ.എസ്.ഇ.ബി.റിട്ട.അസിസ്റ്റന്റ് എഞ്ചിനിയര്‍ സി.ഒ.ജനാര്‍ദ്ദനന്‍(86) നിര്യാതനായി.  ഭാര്യ: രഞ്ജിനി. മക്കള്‍: വിജയ്, ബിന്ദു, സിന്ധു(ഇ-ഗെയിറ്റ്, കുളം ബസാര്‍). മരുമക്കള്‍: അഡ്വ.വിനോദ് (കല്‍പ്പറ്റ), വിനീഷ് (ഗള്‍ഫ്), റനിത … Read More

കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു)കണ്ണൂര്‍ ജില്ലാ നേതൃത്വ ക്യാമ്പ് ആഗസ്ത്-15, 16 പൈതല്‍മലയില്‍-

ചെമ്പേരി: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ നേതൃത്വ ക്യാമ്പ് ആഗസ്റ്റ് 15, 16 തീയതികളില്‍ പൈതല്‍ മലയില്‍ നടക്കും. മന്ത്രിമാര്‍, എം പി, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പൈതല്‍ പാരഡൈസ് റിസോര്‍ട്ടിലാണ് ക്യാമ്പ് നടക്കുക. സ്വാഗതസംഘം … Read More

ബസിടിച്ച ബെക്ക് യാത്രക്കാരന്‍ മരിച്ചു-

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബെക്ക് യാത്രക്കാരന്‍ മരിച്ചു. ചെറുകുന്ന് തറയില്‍ ടെയിലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം വടക്കെ സി.സോമന്‍(46) ആണ് മരിച്ചത്. പരിക്കേറ്റ മറ്റൈാരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് 1230 നാണ് അപകടം നടന്നത്. ആലക്കോട് റോഡിലായിരുന്നു … Read More

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് 1230 നാണ് അപകടം നടന്നത്. ആലക്കോട് റോഡിലായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡില്‍ സി.സോമന്‍ ചെറയില്‍ ഹൗസ്, ഇടക്കേപ്പുറം വടക്ക്, … Read More

ദയയുടെ സേവനവഴിയില്‍ ഇനി ആംബുലന്‍സും-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുന്ന ദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് വാഹനം നാളെ ആഗസ്ത്-1 ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 5 … Read More

പരിയാരം മെഡിക്കല്‍ കോളേജിന് എസ്.വൈ.എസ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി വീല്‍ ചെയറുകള്‍ കൈമാറി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് എസ്.വൈ.എസ് അബുദാബി കണ്ണൂര്‍ ജില്ലാ കമ്മറ്റി സ്‌പോണ്‍സര്‍ ചെയ്ത പത്ത് വീല്‍ചെയറുകള്‍ മെഡിക്കല്‍ കോളജിന് കൈമാറി. മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഐ.സി.എഫ് പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോടില്‍ നിന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ:കെ.സുദീപ് … Read More

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍-കെ.വി.ടി.മുഹമ്മദ്കുഞ്ഞി പ്രസിഡന്റ്, മാവില പത്മനാഭന്‍-സെക്രട്ടറി, സി.വി.സോമനാഥന്‍ ട്രഷറര്‍.

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രസിഡന്റായി കെ.വി.ടി.മുഹമ്മദ്കുഞ്ഞിയെ വീണ്ടും തെരഞ്ഞെടുത്തു. തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. യോഗം എന്‍ ജി ഒ അസോസിയേഷന്‍ നേതാവ് കെ.അബ്ദുള്‍ കരിം ഉദ്ഘാടനം ചെയ്തു. കെ.വി.ടി.മുഹമ്മദ് … Read More

പപ്പട വ്യാപാരി വിജയന്‍പിള്ളയെ കാണാനില്ലെന്ന് പരാതി.

തളിപ്പറമ്പ്: ചിറവക്ക് സ്വദേശിയെ കാണാതായി, ആത്മഹത്യാകുറിപ്പെഴുതിവെച്ചത് വീട്ടുകാര്‍ പോലീസിന് കൈമാറി. ചിറവക്ക് ശങ്കരനിലയത്തിലെ പപ്പട നിര്‍മ്മാതാവ് പി.വി.വിജയന്‍പിള്ളയെയാണ്(64) കാണാതായത്. മകന്‍ വൈഷ്ണവിന്റെ പരാതിയില്‍ കേസെടുത്ത് തളിപ്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു. 29 ന് രാത്രി എട്ടരക്കാണ് ഇദ്ദേഹത്തെ കുടുംബവീട്ടില്‍ നിന്ന് കാണാതായത്. കുടുംബസ്വത്തില്‍ … Read More

ഇന്ത്യയില്‍ കണ്ട മങ്കിപോക്‌സ് തീവ്രവ്യാപനശേഷിയില്ലാത്തത്.

ന്യൂഡെല്‍ഹി: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. മങ്കിപോക്‌സിന് കാരണം എ. 2 വൈറസ് വകഭേദമെന്ന് ജിനോം സീക്വന്‍സ് പഠനം. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്. … Read More