അമ്മയെ മര്‍ദ്ദിച്ച മകനെതിരെ കേസ്-
തളിപ്പറമ്പ്: അമ്മയെ മര്‍ദ്ദിച്ച മകനെതിരെ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ പൊക്കുണ്ടിലെ കണ്ടന്‍ വീട്ടില്‍ കാര്‍ത്യായനിയെ(74) മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തതിന് മകന്‍ മനോജിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 28ന് വൈകുന്നേരം മൂന്നരക്കായിരുന്നു സംഭവം. കാര്‍ത്യായനി ഇളയമകനോടൊപ്പം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കടന്ന് … Read More
