അബിനാസിനെതിരെ കേസെടുത്തു–100 കോടി അതിശയോക്തിയെന്ന് പോലീസ്.

തളിപ്പറമ്പ്: സാമ്പത്തിക തട്ടിപ്പില്‍ മുഹമ്മദ് അബിനാസിനെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി. തളിപ്പറമ്പ് സ്വദേശി അബ്ദുള്‍ജലീലാണ് 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്. ഈ സംഭവത്തിലെ ആദ്യത്തെ പരാതിയാണിത്. പോലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ നിരവധി വിവരങ്ങള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞു. തട്ടിപ്പ് 100 … Read More

തളിപ്പറമ്പില്‍ പുള്ളിമാനിനെ കണ്ടെത്തി-വനംവകുപ്പ് ജാഗ്രതയില്‍

തളിപ്പറമ്പ്: കാക്കാഞ്ചാലില്‍ പുള്ളിമാനെ കണ്ടെത്തി. തളിപ്പറമ്പ് നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്ററോളം ദൂരെയുള്ള ഈ പ്രദേശത്ത് ഇന്ന് രാവിലെയാണ് റോഡിലൂടെ യാത്രചെയ്തവര്‍ വലിയ പുള്ളിമാനെ കണ്ടെത്തിയത്. ടൂവീലറുകളില്‍ യാത്രചെയ്തവര്‍ പുള്ളിമാന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. … Read More

സുഹൈറിനെ തട്ടിക്കൊണ്ടുപോകല്‍-അഞ്ചുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: നൂറുകോടി നിക്ഷേപ തട്ടിപ്പ് സംഭവത്തില്‍ പണവുമായി മുങ്ങിയ യുവാവിന്റെ സഹായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വെള്ളാരംപാറ ആയിഷാസിലെ മുഹമ്മദ് സുനീര്‍(28), മന്നയിലെ കായക്കൂല്‍ മുഹമ്മദ് അഷറഫ്(43), കാക്കാത്തോട്ടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷക്കീര്‍(31), സീതീസാഹിഹ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ … Read More

തട്ടിക്കൊണ്ടുപോകല്‍-അഞ്ചുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: നൂറുകോടി നിക്ഷേപ തട്ടിപ്പ് സംഭവത്തില്‍ പണവുമായി മുങ്ങിയ യുവാവിന്റെ സഹായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വെള്ളാരംപാറ ആയിഷാസിലെ മുഹമ്മദ് സുനീര്‍(28), മന്നയിലെ കായക്കൂല്‍ മുഹമ്മദ് അഷറഫ്(43), കാക്കാത്തോട്ടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷക്കീര്‍(31), സീതീസാഹിഹ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ … Read More

രണ്ട് കിഡ്‌നാപ്പേഴ്‌സ് കസ്റ്റഡിയില്‍

തളിപ്പറമ്പ്: സുഹൈറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വൈരുന്നേരത്തോടെ സംഘത്തിലെ കൂടുതല്‍ പേര്‍ പിടിയിലാവുമെന്നാണ് സൂചന. പിടിയിലായവര്‍ പണം നിക്ഷേപിച്ചവരാണോ, അവര്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും വൈകുന്നേരത്തോടെ പല ഊഹാപോഹങ്ങള്‍ക്കും … Read More

കോടിയുടെ വെടി വൈകുന്നേരത്തോടെ പൊട്ടിയേക്കും-പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

തളിപ്പറമ്പ്: നൂറ് കോടി തട്ടിപ്പില്‍ ഇന്ന് വൈകുന്നേരത്തോടെ നിര്‍ണായകമായ ചില വിവരങ്ങള്‍ വെളിവാകുമെന്ന് പോലീസ്. കാണാനില്ലെന്ന പരാതിയില്‍ പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത സുഹൈറിനെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഒളിവില്‍ പോയ നൂറ് കോടി … Read More

തട്ടിക്കൊണ്ടുപോയെന്ന് സമ്മതിച്ച് സുഹൈര്‍

തളിപ്പറമ്പ്: സുഹൈറിനെ പണം നഷ്ടപ്പെട്ടവര്‍ തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞെന്ന് പോലീസ്. കഴിഞ്ഞ നാല് ദിവസമായി ഇവരുടെ കസ്റ്റഡിയിലിലായിരുന്ന സുഹൈറിനെ ഇന്നലെ മാതാവ് പരാതി കൊടുത്തതായി വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയ സംഘം രാത്രി തടിക്കടവിലെ സഹോദരിയുടെ വീട്ടിലെത്തിച്ചത്. സുഹൈറിനെ തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്, … Read More

100 കോടി-പിന്നില്‍ വന്‍തോക്കുകള്‍-പോലീസിനും ഇന്റലിജന്‍സിനും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍-

തളിപ്പറമ്പ്: നൂറുകോടി തട്ടിപ്പിന് പിറകില്‍ വന്‍തോക്കുകള്‍ പ്രവര്‍ത്തിച്ചതായി പോലീസിന് വിവരം ലഭിച്ചു. പരാതി ഇല്ലെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ഊര്‍ജ്ജതമാക്കി. പണം നഷ്ടപ്പെട്ട ആരും തന്നെ ഇതേവരെ … Read More

തളിപ്പറമ്പിലെ പോലീസ് സി പി എമ്മിന്റെ ചട്ടുകമാവുന്നു: യൂത്ത് ലീഗ്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഒരു ഇന്നോവ കാര്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചാര്‍ത്തി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി. തളിപ്പറമ്പിലെ പോലീസ് നിരപരാധികളായ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് … Read More

കാണാതായ സുഹൈറിനെ പോലീസ് കണ്ടെത്തി-

തളിപ്പറമ്പ്: നൂറുകോടിക്കാരന്റെ കാണാതായ സഹായിയെ പോലീസ് കണ്ടെത്തി. മഴൂരിലെ കുന്നുംപുറത്ത് പുതിയപുരയില്‍ ടി.പി.സുഹൈറിനെയാണ്(26) ഇന്നലെ പോലീസ് കണ്ടെത്തിയത്. തടിക്കടവിലെ സഹോദരിയുടെ വീട്ടില്‍വെച്ചാണ് പോലീസ് സുഹൈറിനെ കണ്ടെത്തിയത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് സൂഹൈര്‍ പോലീസിനോട് പറഞ്ഞു. സൂഹൈറിനെ ഇന്ന് രാവിലെ പോലീസ് കോടതിയില്‍ … Read More