ഒഴുക്കില്‍പെട്ട രണ്ടരവയസുകാരി നുമ തസ്ലീനയുടെ മൃതദേഹം കണ്ടെത്തി-

പേരാവൂര്‍: പേരാവൂരില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലില്‍ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ രണ്ടരവയസ്സുകാരി നുമ തസ്ലീനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം … Read More

വടേശ്വരത്തെ പി.വി.രവീന്ദ്രന്‍(70) നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം 4.30ന് കല്യാശ്ശേരി ബിക്കിരിയന്‍പറമ്പ് പൊതുശ്മശാനത്തില്‍.   അരോളി: കേരള എന്‍.ജിഒ. അസോസിയേഷന്റെ ആദ്യകാല നേതാക്കളിലൊരാളും മുന്‍ വില്ലേജ് ഓഫീസുമായ അരോളി വടേശ്വരത്തെ പി.വി. രവീന്ദ്രന്‍ (70) നിര്യാതനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്. അരോളി … Read More

മൊട്ടമ്മലിലെ പാലങ്ങാടന്‍ ബാലകൃഷ്ണന്‍(83)നിര്യാതനായി.

സംസ്‌കാരം ഇന്ന്(ആഗസ്ത്-2) 12 മണിക്ക് സമുദായ ശ്മശാനത്തില്‍. കണ്ണപുരം: മൊട്ടമ്മലിലെ പാലങ്ങാടന്‍ ബാലകൃഷ്ണന്‍ (83) നിര്യാതനായി. ഭാര്യ: കെ.വി.മാധവി, മക്കള്‍: രമാദേവി (റിസോര്‍സ് ടീച്ചര്‍ മാടായി BRC, ദിനേശന്‍ (അധ്യാപകന്‍ബ്രണ്ണന്‍ കോളേജ്), മഹേശന്‍ ( നേഴ്‌സിംഗ് ഓഫീസര്‍KAP മാങ്ങാട്ടുപറമ്പ്), ഉമാദേവി (നേഴ്‌സിംഗ് … Read More

പള്ളിയില്‍ വെച്ചും വീട്ടില്‍ കയറിയും അക്രമം നാലുപേര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: പള്ളിയില്‍ വെച്ചും വീട്ടില്‍ കയറിയും അക്രമം സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. തളിപ്പറമ്പ് സയ്യിദ്‌നഗര്‍ റാബിയ മന്‍സിലില്‍ പി.ടി.പി.അബ്ദുള്‍ഖാദറിന്റെ പരാതിയിലാണ് കേസ്. പുഷ്പഗിരി മാസ്റ്റര്‍ റോഡിലെ സി.പി.ഹൗസില്‍ മുഹമ്മദ് ഹാഷിം(43), ബദരിയ്യനഗര്‍ വിനായക റോഡിലെ സൈഫുദ്ദീന്‍, പുഷ്പഗിരി മാസ്റ്റര്‍ … Read More

ഭാര്യവീട്ടില്‍ അതിക്രമം-വധഭീഷണി-യുവാവ് ജയിലിലായി-

തളിപ്പറമ്പ്: ഭാര്യാമാതാവിനെ വീട്ടില്‍ കയറി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ മരുമകന്‍ റിമാന്‍ഡില്‍. കൂവോട് ചെരിച്ചില്‍ വീട്ടില്‍ സി.ബിജു(40)നെയാണ് തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. ജൂലായ് 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം നാലിന് തൃച്ചംബരത്തെ … Read More

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ആര്‍.ഗോപീകൃഷ്ണന് വിട, കെ.ജെ.യു പുഷ്പചക്രം അര്‍പ്പിച്ചു

കോട്ടയം: മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായ ആര്‍.ഗോപീകൃഷ്ണന്റെ നിര്യാണത്തില്‍ കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഭൗതീകശരീരത്തില്‍ ജനറല്‍ സെക്രട്ടറി കെ.സി.സ്മിജന്‍ പുഷ്പചക്രം അര്‍പ്പിച്ചു. എറണാകുളം ജില്ലാ ജോ.സെക്രട്ടറി രതീഷ് പുതുശേരി, എറണാകുളം ജില്ലാ … Read More

വ്യത്യസ്തമായ ഒരാദരവ്- ലോക റേഞ്ചര്‍ദിനത്തില്‍-കണ്ണൂരിലെ ആറ് വനം റേഞ്ചര്‍മാരെ ആദരിച്ച് വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: വനം സംരക്ഷത്തില്‍ വലിയ പങ്കുവഹിക്കുന്ന റേഞ്ചര്‍മാരെ ആദരിച്ച് പ്രകൃതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്‍ പുതിയ ചരിത്രം രചിച്ചു. ലോകമെമ്പാടുമുള്ള വനങ്ങളും വന്യജീവി സങ്കേതങ്ങളും സംരക്ഷിക്കുന്ന മുന്‍നിര ഫോറസ്‌ററ് സ്റ്റാഫ് അംഗങ്ങളുടെ ദിനമായ ജൂലായ്-31 നാണ് കണ്ണൂര്‍ ജില്ലയിലെ ആറ് റേഞ്ചര്‍മാരെയും … Read More

ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി ബംഗാള്‍ സ്വദേശി പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി.

പയ്യന്നൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി പശ്ചിമബംഗാള്‍ സ്വദേശി പയ്യന്നൂര്‍ പോലീസിന്റെ പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ ബൈപാസ് റോഡില്‍ വെച്ച് പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.വിജേഷ്, … Read More

കൂട്ടുപുഴയില്‍ നിന്നു വന്‍ മയക്കുമരുന്നു ശേഖരം പിടികൂടി-എട്ടിക്കുളം സ്വദേശി പിടിയില്‍.

കൂട്ടുപുഴ: ബസില്‍ കടത്തിയ എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പും എക്‌സൈസ് പിടിച്ചെടുത്തു. കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദനന്‍, കൂട്ടുപുഴ ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനുബാബുവും സംഘവും ചേര്‍ന്ന് സംയുക്തമായി കൂട്ടുപുഴയില്‍ നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ 6 മണിയോട് … Read More

ജോസ് തോണിക്കുഴി നാളെ കണ്ണൂര്‍ കുടുംബകോടതി ഓഫീസിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തും.

  തളിപ്പറമ്പ്: സ്ഥിരം സത്യാഗ്രഹിയായ ജോസ് തോണിക്കുഴി നാളെ(ആഗ്‌സത്-2) കണ്ണൂര്‍ കുടുംബകോടതി ഓഫീസിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തും. രാവിലെ 11 മണി മുതലാണ് സമരം. കോടതി ഉത്തരവിട്ട് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സ്ഥലമുടമയുടെ അസല്‍ ആധാരവും അനുബന്ധ രേഖകളും തിരിച്ചു … Read More