14-8 മാത്രം–ചെങ്കല്ല് മുഴുവന്‍ കോഴിക്കോട്ടേക്ക്-ഇവിടെ ലോറി തൊഴിലാളികള്‍ പട്ടിണിയില്‍-

മാതമംഗലം: ചെങ്കല്ല് കോഴിക്കോട് ജില്ലയിലേക്ക്, കണ്ണൂരിനാവശ്യമായ ചെങ്കല്ലിന് കടുത്ത ക്ഷാമമെന്ന് പരാതി. കോഴിക്കോട് ജില്ലയില്‍ ആവസ്യക്കാര്‍ കൂടിയതോടെ അവര്‍ക്കാവശ്യമായ 14-8 സൈസിലുള്ള കല്ലുകളാണ് പയ്യന്നൂര്‍ പ്രദേശത്തെ പണകളില്‍ വ്യാപകമായി ഉല്‍പ്പാദിപ്പിക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ലോറി ഓണേഴ്‌സ് അസോസിയേഷന്‍ മാതമംഗലം ഏരിയാ … Read More

പറ്റിച്ചേ!!!!!!! -പ്രഖ്യാപിച്ച മാര്‍ച്ചില്‍ നിന്നും ചെങ്കല്‍ ലോറി ഡ്രൈവര്‍മാര്‍ പിന്‍വാങ്ങി-കാത്തുനിന്ന പോലീസ് വെറുതെയായി.

  തളിപ്പറമ്പ്: ചെങ്കല്‍ ലോറി ഡ്രൈവര്‍മാരുടെ മാര്‍ച്ചിനെ നേരിടാന്‍ പോലീസെത്തിയെങ്കിലും സമരക്കാര്‍ മുങ്ങി. ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോറി ഡ്രൈവേഴ്‌സ്  ആന്റ് ക്ലീനേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയാ കമ്മറ്റിയാണ് ഇന്ന് രാവിലെ തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും … Read More

കോടികളുടെ തട്ടിപ്പ്-അബിനാസിന്റെ ഓഫീസില്‍ നിന്നും രഹസ്യരേഖകള്‍ കടത്തി-

തളിപ്പറമ്പ്: പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി അബിനാസിന്റെ ഓഫീസില്‍ നിന്ന് രേഖകള്‍ കടത്തിയതായി സൂചന. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ സ്ഥാപനത്തില്‍ റെയിഡ് നടക്കുമെന്നതിനാല്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച രഹസ്യരേഖകള്‍ പോലീസിന് ലഭിക്കാതിരിക്കാനാണ് ഇത് മാറ്റിയതെന്നാണ് വിവരം. കോടികളുടെ തട്ടിപ്പ് … Read More

ഡോ.ഷാഹുല്‍ ഹമീദിന് വേള്‍ഡ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ്.

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ച ഡോ.ഷാഹുല്‍ഹമീദിന് വേള്‍ഡ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ പുരസ്‌ക്കാരം നേടിയ വ്യക്തി എന്ന നിലയിലാണ് ലോക റിക്കാര്‍ഡ് പുരസ്‌ക്കാരം ലഭിച്ചത്. കേരളത്തിലെ ആദ്യത്തെ ഏവിയേഷന്‍ കോളേജിന്റെ സ്ഥാപകനെന്ന നിലയിലും ജീവകാരുണ്യ … Read More

എക്‌സൈസിന്റെ മിന്നലില്‍ അഞ്ചുപേര്‍ പിടിയില്‍-

തളിപ്പറമ്പ്: എക്‌സൈസിന്റെ മിന്നല്‍ റെയിഡില്‍ കഞ്ചാവും പുകയില ഉത്പന്നങ്ങളും പിടികൂടി, അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണ, പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തില്‍ ചെറുക്കള പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 24 … Read More

ഒടുവില്‍ കോടിക്കാരന്‍ അബിനാസിനെതിരെ നാല് ലക്ഷത്തിന് കേസ്-

  തളിപ്പറമ്പ്: കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മുഹമ്മദ് അബിനാസിനും സഹായിക്കുമെതിരെ തളിപ്പറമ്പ് പോലീസ് ഒടുവില്‍ കേസെടുത്തു. മഴൂര്‍ കുന്നുംപുറത്ത് പുതിയ പുരയില്‍ കെ.പി.സുഹൈര്‍, ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. പുളിമ്പറമ്പ് സുമയ്യ മന്‍സിലില്‍ എ.മദനിയുടെ(42) പരാതിയിലാണ് കേസ്. ജൂലായ്-7 … Read More

മാനഭംഗം-വ്യാപാരി അറസ്റ്റില്‍.

തളിപ്പറമ്പ്: യുവതിയെ മാനഭംഗപ്പെടുത്തിയതിന് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് ഗവ.ആശുപത്രിക്ക് സമീപം മാപ്പേ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന പുഷ്പഗിരിയിലെ അനീസിനെയാണ്(49)തളിപ്പറമ്പ് എസ്.ഐ ടി.ഗോവിന്ദന്‍ അറസ്റ്റ് ചെയ്തത്. ഇന്ന്  രാവിലെ ആറരക്ക് സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി അവിടെ ജോലിചെയ്തിരുന്ന യുവതിയുടെ കയ്യില്‍ പിടിക്കുകയും … Read More

ടി.ടി.കെ.ദേവസ്വത്തില്‍ നെയ്‌വിളക്ക് വഴിപാട്–ദാ വഴിയിലായി-

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വത്തില്‍ നെയ്‌വിളക്ക് വഴിപാട് ക്ഷേത്രത്തിലെ ഗര്‍ഭഗൃഹങ്ങളുടെ പടിക്ക് പുറത്താവുന്നതായി ആക്ഷേപം. ദേവസ്വത്തിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും തൃച്ചംബരം ക്ഷേത്രത്തിലും ഇതാണ് സ്ഥിതി. ഭക്തര്‍ നിറഞ്ഞ മനസോടെ ദൈവത്തിന് സമര്‍പ്പിക്കുന്ന നെയ്‌വിളക്ക് വഴിപാടുകള്‍ ആദ്യകാലങ്ങളില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ … Read More

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

വളപട്ടണം: വളപട്ടണം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം ഞായറാഴ്ച വൈകീട്ട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളപട്ടണത്തെ അരവിന്ദന്റെ മകന്‍ അവിനേഷ്(42) ആണ് മരിച്ചത്.വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. വളപട്ടണം പാലത്തിന് സമീപം … Read More

പരിയാരം പച്ചക്കറി സ്റ്റാളില്‍ (വെജ്‌കോ) മോഷണം-

പരിയാരം: വെജ്‌കോയുടെ പരിയാരം മെഡിക്കല്‍ കോളേജ് ഡിപ്പോയില്‍ കള്ളന്‍ കയറി. രണ്ടായിരം രൂപയുടെ ചില്ലറനാണയങ്ങല്‍ മോഷ്ടിച്ചതായി പരാതി. മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വില്‍പ്പനശാലയില്‍ ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഡിപ്പോ മാനേജരായ വിനീത് പാറയില്‍ … Read More