93 കാരി വീടിന് സമീപത്തെ കിണറിനകത്ത് കപ്പിയില്‍ തൂങ്ങിമരിച്ചു.
പെരിങ്ങോം: 93 വയസുകാരി വീടിന് സമീപത്തെ കിണറില്‍ കപ്പിയില്‍ തൂങ്ങിമരിച്ചു. പെരിങ്ങോം കുപ്പോളിലെ കിഴക്കേ ഊഴത്തില്‍ കെ.ശാരദയാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.15 നാണ് ഇവരെ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പരേതനായ കൃഷ്ണന്റെ ഭാര്യയാണ്. മക്കള്‍: തുളസീധരന്‍(മലപ്പുറം), നകുലന്‍(മാടക്കാംപൊയില്‍). … Read More