പരിയാരം ചുടലയിലെ എം.വി.വിനോദിനി(67)നിര്യാതയായി.

തളിപ്പറമ്പ്: പരിയാരം ചുടലയിലെ നാരായണിനിലയത്തില്‍ പരേതനായ സി.പി.പ്രേമരാജന്റെ ഭാര്യ എം.വി.വിനോദിനി(67) നിര്യാതയായി. മകന്‍;പ്രജിന്‍ പ്രേമരാജന്‍. സഹോദരങ്ങള്‍ എം.വി.വിജയന്‍ (തളിപ്പറമ്പ് ഞാറ്റുവയല്‍), ജീവാനന്ദന്‍ (മുംബൈ), പരേതയായ വിലാസിനി (ചെന്നൈ). മൃതദേഹം നാളെ (03/11/2025 ന് തിങ്കളാഴ്ച) രാവിലെ 8.30 ന് ചുടലയിലെ വസതിയില്‍ … Read More

കടമ്പേരിയിലെ കെ.ചാത്തുക്കുട്ടി(64) നിര്യാതനായി.

തളിപ്പറമ്പ്: കടമ്പേരിയിലെ കെ.ചാത്തുക്കുട്ടി(64) നിര്യാതനായി. പരേതരായ മീത്തലെ വീട്ടില്‍ ചാത്തുക്കുട്ടിയുടെയും കോരന്‍ ചിറത്ത് കല്യാണിയുടെയും മകനാണ്. ഭാര്യ: ഇ.ശ്യാമള(എടാട്ട്, പയ്യന്നൂര്‍). മക്കള്‍: ഇ.വിജേഷ്, ഇ.വിനീത്. മരുമക്കള്‍: ലിജിന രാജന്‍ (കടമ്പേരി), അഞ്ജലി മധു (കരിങ്കല്‍ക്കുഴി). സഹോദരങ്ങള്‍: യശോദ(പയ്യാവൂര്‍), ജയപ്രകാശന്‍(കടമ്പേരി), വിജയലക്ഷ്മി (കടമ്പേരി), … Read More

പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധന്‍ എരമം സൗത്തിലെ പടിഞ്ഞാറ്റയില്‍ കുഞ്ഞപ്പ കേരളവര്‍മ്മന്‍(93)നിര്യാതനായി.

എരമം: പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധന്‍ എരമം സൗത്തിലെ പടിഞ്ഞാറ്റയില്‍ കുഞ്ഞപ്പ കേരളവര്‍മ്മന്‍(93)നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍: രമണി, രവീന്ദ്രന്‍, രാധാമണി, അഡ്വ.സുരേന്ദ്രന്‍, സുനിത. മരുമക്കള്‍. പി.പി.കൃഷ്ണന്‍(ചുമടുതാങ്ങി, മണ്ടൂര്‍), കെ.പി.കൃഷ്ണന്‍(പിലിക്കോട്) വി.പി.ശ്രീധരന്‍(കണ്ടോന്താര്‍),കെ.എം. മിനി(നീലേശ്വരം) ഒ.പി.ജിഷ(കോരന്‍പീടിക). മൃതദേഹം ഇന്ന് നവംബര്‍ 2 ന് ഞായറാഴ്ച്ച … Read More

എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി.

തളിപ്പറമ്പ് : ഞാറ്റുവയൽ സ്വദേശിയും ഇപ്പോൾ പരിയാരം എമ്പേറ്റിൽ താമസക്കാരിയുമായ എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി. ഭർത്താവ് പരേതനായ മുത്തുകൃഷ്ണൻ. മകൻ ബിനോയ്‌ പരിയാരം. മരുമകൾ ശ്രീദേവി. പയ്യന്നൂർ. സഹോദരങ്ങൾ : പരേതരായ സൗമിനി മുംബൈ, … Read More

ഡോ.എം.പി.ഗിരീഷ് ബാബു(60)നിര്യാതനായി

കണ്ണൂര്‍: റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോ.ഡയരക്ടര്‍ കരിമ്പം സ്വദേശിയും കണ്ണൂര്‍ മേലെ ചൊവ്വക്കടുത്ത് പാതിരിപ്പറമ്പില്‍ താമസക്കാരനുമായ ഡോ.എം.പി.ഗിരീഷ്ബാബു(60)നിര്യാതനായി. പരേതരായ സി.വി.രാഘവന്‍ നമ്പ്യാര്‍-എം.പി.സരോജനി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയരക്ടറായ തുളസി ചങ്ങാട്ട് ആണ് ഭാര്യ. അഭിഷേക്, ഗീതാഞ്ജലി എന്നിവര്‍ … Read More

മദ്യപാനം മൂലമുള്ള വിഷമത്തില്‍ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ചു.

പയ്യന്നുര്‍: മദ്യപാനം മൂലമുള്ള മാനസിക വിഷമത്തില്‍ മധ്യവസ്‌ക്കന്‍ വീടിന്റെ ടെറസിന് മുകളില്‍ ഷീറ്റിടുന്നതിനായി സ്ഥാപിച്ച കമ്പിയില്‍ തൂങ്ങിമരിച്ചു. പയ്യന്നൂര്‍ തെരുവിലെ കരുണം വീട്ടില്‍ ജിതേഷ് കരുണാകരന്‍(45)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. സി.കരുണാകരന്റെയും(മഹാരാഷ്ട്ര)-കെ.വി പത്മിനിയുടെയും മകനാണ്. ഭാര്യ: വിന്യ. … Read More

ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ്: ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ ഈലിപ്പുറത്തെ പനയന്‍ വീട്ടില്‍ എം.അനില്‍കുമാര്‍(48)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. വെള്ളിക്കീലിലെ ഒരു വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അനില്‍കുമാറിനെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുങ്കിലും മരണപ്പെട്ടു. നിര്‍മ്മാണ … Read More

മലപ്പട്ടം മേപ്പറമ്പിലെ കുഞ്ഞിപുരയില്‍ സാന്ദ്ര(14)നിര്യാതയായി.

മലപ്പട്ടം: മലപ്പട്ടം മേപ്പറമ്പിലെ കുഞ്ഞിപുരയില്‍ സാന്ദ്ര(14)നിര്യാതയായി. അമ്മ:രതി. സഹോദരന്‍:സനോജ്. മലപ്പട്ടം എ.കുഞ്ഞിക്കണ്ണന്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം ഇന്ന്(28/10/2025) രാവിലെ 10 മണി മുതല്‍ 11 മണി വരെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌ക്കരിക്കും.  

മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പിലാത്തറ:മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ അതിയടം മണ്ടിയൻഹൗസിലെ കെ വി നീരജ് (20) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6:45 നായിരുന്നു അപകടം നടന്നത്. പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന … Read More

വെള്ളൂരിലെ എം.ടി.പി.മുഹമ്മദ്കുഞ്ഞി ഹാജി(ഏവണ്‍)നിര്യാതനായി

.പയ്യന്നൂര്‍: വെള്ളൂരിലെ പൗരപ്രമുഖനും വ്യാപാരിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ എം.ടി.പി.മുഹമ്മദ്കുഞ്ഞി ഹാജി (എവണ്‍)നിര്യാതനായി. ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച് പിന്നീട് ചെറുവത്തൂരിലും കാഞ്ഞങ്ങാട്ടും (ഏവണ്‍ ഹോട്ടല്‍) വ്യാപാരം നടത്തിയതിന് ശേഷം ഇപ്പോള്‍ വെള്ളൂരില്‍ വ്യാപാരം നടത്തി വരികയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ … Read More