നഗരസഭാ കൗണ്‍സിലര്‍ ഒ.സുജാതയുടെ മാതാവ് കാര്‍ത്യായനി(76)നിര്യാതയായി.

തളിപ്പറമ്പ്: നഗരസഭാ കൗണ്‍സിലര്‍ ഒ.സുജാതയുടെ മാതാവ് കോടതിക്ക് സമീപത്തെ പരേതനായ ഒതയോത്ത് കുഞ്ഞിരാമന്റെ ഭാര്യ കാര്‍ത്ത്യായനി(76)നിര്യാതയായി. മറ്റു മക്കള്‍: രമേശന്‍(ഡല്‍ഹി), പ്രദീപന്‍, രാജേഷ്, ഷാജി, സുനിത. മരുമക്കള്‍: സുജാത( ത്യച്ചംബരം),മഹിത( കോയിപ്ര), സിസു( ചീത്തപാറ), പുരുഷോത്തമന്‍( AEOഓഫിസ്, തളിപ്പറമ്പ്), പ്രശാന്ത് (എരമം). … Read More

പി.വി.ഗോപാലന്‍(84) നിര്യാതനായി.

കരിമ്പം: കരിമ്പം അള്ളാംകുളത്തെ പി.വി.ഗോപാലന്‍(84)നിര്യാതനായി. ഭാര്യ. എം.വി.പാറു. മക്കള്‍-എം.വി.ഗണേശന്‍( ജി ഇ ഒ, കണ്ണൂര്‍ ബ്ലോക്ക് ),  എം.വി.മുകേഷ് ( കൂവേരി വില്ലേജ് ഓഫീസ് ), ലത, മാലിനി. മരുമക്കള്‍- കെ.ബി.നിഷ(ലൈബ്രറേറിയന്‍, കരിമ്പം കള്‍ച്ചറല്‍ സെന്റര്‍) സജിത ( കൊളച്ചേരി) ദാമോദരന്‍ … Read More

പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്ക് ജീവനക്കാരന്‍ പട്ടാന്നൂര്‍-ചുണ്ടൂലിലെ തീയ്യഞ്ചേരി മോഹനന്‍ (ടി.മോഹനന്‍-55) നിര്യാതനായി.

പട്ടാന്നൂര്‍: പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്ക് ജീവനക്കാരന്‍ പട്ടാന്നൂര്‍-ചുണ്ടൂലിലെ തീയ്യഞ്ചേരി മോഹനന്‍ (ടി.മോഹനന്‍-55) നിര്യാതനായി. ഭാര്യ:പി.വി.മാലതി(ഏരുവേശ്ശി) . മക്കള്‍: പി.വി.അമൃത(വിസ്മയ പാര്‍ക്ക്),പി.വി.അശ്വന്ത(കരസേനാംഗം). പരേതനായ പി.വി.വിജയന്‍-ടി.സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍:സുലോചന(കൊടോളിപ്പുറം), വത്സല(ഏരുവേശ്ശി), രഘുവരന്‍-വയക്കര(സീനിയര്‍ കൃഷി അസിസ്റ്റന്റ്, മലപ്പട്ടം കൃഷി ഭവന്‍), രാജേഷ്(വയക്കര). ഉച്ചയ്ക്ക് 12 … Read More

മോണ്‍.മാത്യു എം.ചാലില്‍(82) നിര്യാതനായി-സംസ്‌ക്കാരം നാളെ-

കരുവഞ്ചാല്‍: മോണ്‍.മാത്യു എം.ചാലില്‍(82)നിര്യാതനായി. ഇന്ന് പുലര്‍ച്ചെ 5.30 ന് കരുവഞ്ചാലിലെ സെന്റ് ജോസഫ്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം തലശേരി അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ സ്ഥാപകനാണ്. 15 വര്‍ഷം കോര്‍പറേറ്റ് മാനേജരായി പ്രവര്‍ത്തിച്ചു. ഏതാനും വര്‍ഷങ്ങളായി … Read More

കുഞ്ഞിമംഗലം മല്ലിയോട്ടെ ദേര്‍മ്മാല്‍ സതി(58)നിര്യാതയായി.

  പിലാത്തറ: കണ്ടോത്തെ ഇട്ടമ്മല്‍ പത്മനാഭന്റെ ഭാര്യ കുഞ്ഞിമംഗലം മല്ലിയോട്ടെ ദേര്‍മ്മാല്‍ സതി (58) ഏറണാകുളത്ത് നിര്യാതയായി. മല്ലിയോട്ടെ പരേതനായ കുതിരക്കാല്‍ ഭരതന്റെയും ദേര്‍മ്മാല്‍ യശോദയുടെയും മകളാണ്. മക്കള്‍: അഡ്വ: സരിത (ഹൈക്കോടതി ഏറണാകുളം), സനൂപ് ( എഞ്ചിനിയര്‍, എറണാകുളം), പരേതനായ … Read More

ചിത്രകാരന്‍ ബിജു പാണപ്പുഴയുടെ പിതാവ് പാണപ്പുഴച്ചാലിലെ കെ.ജി.ഹരിദാസന്‍ നായര്‍(80) നിര്യാതനായി.

പാണപ്പുഴ: ചിത്രകാരന്‍ ബിജു പാണപ്പുഴയുടെ പിതാവ് പാണപ്പുഴച്ചാലിലെ കെ.ജി.ഹരിദാസന്‍ നായര്‍(80) നിര്യാതനായി. ഭാര്യ: ഓമന. മറ്റുമക്കള്‍: അജു, അനിത. മരുമക്കള്‍: ബിജുന, സദാനന്ദന്‍. സംസ്‌കാരം നാളെ( 4.3.2022) ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പാണപ്പുഴ ചാല്‍ പൊതുശ്മശാനത്തില്‍.  

തൃച്ചംബരത്തെ നന്ദിനിയേച്ചി(84) നിര്യാതയായി

തളിപ്പറമ്പ്: തൃച്ഛംബരം സുജേത ഭവനില്‍ വി.കെ.നന്ദിനി (88) നിര്യാതയായി. 1989-94 ല്‍ തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു. തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്ര സേവാസമിതി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും തളിപ്പറമ്പ് വീകോ പ്രസ് ഡയറക്‌റും ആയിരുന്നു. ഭര്‍ത്താവ് പരേതനായ കാവില്‍ കുഞ്ഞിരാമന്‍ മേസ്ത്രി. … Read More

ചവനപ്പുഴയിലെ കണ്ടത്തില്‍ രവീന്ദ്രന്‍(65) നിര്യാതനായി.

സംസ്‌കാരം നാളെ (1-3-23)രാവിലെ 10 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍.   കരിമ്പം: ചവനപ്പുഴ കൃഷ്ണപിള്ള വായനശാലക്ക് സമീപത്തെ കണ്ടത്തില്‍ രവീന്ദ്രന്‍ (65)നിര്യാതനായി. ഭാര്യ: സുജാത. മക്കള്‍: സരിത, ശ്രീറാം(ആര്‍മി ). മരുമക്കള്‍: ബിജു (ചവനപ്പുഴ), സുനിത (ചെറുപുഴ ). സഹോദരങ്ങള്‍: ഗോവിന്ദന്‍, … Read More

ചവനപ്പുഴയിലെ ടി.വി.ഭാസ്‌ക്കരന്‍(49) നിര്യാതനായി.

കരിമ്പം: ചവനപ്പുഴയിലെ ടി.വി.ഭാസ്‌കരന്‍ (49)നിര്യാതനായി. തളിപ്പറമ്പ് നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. വൃക്ക സംബന്ധമായ രോഗത്താല്‍ ചികിത്സയിലായിരുന്നു. നാട്ടുകാര്‍ ചികിത്സാ കമ്മറ്റി രൂപീകരിച്ച് ചികിത്സ തുടരവേ ആണ് മരണപ്പെട്ടത്. പരേതനായ പനക്കട ഗോപാലന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: അഭിന, അനഘ. … Read More

സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകന്‍ കണ്ടപ്പന്‍ ഭാസ്‌ക്കരന്‍(73)നിര്യാതനായി.

തളിപ്പറമ്പ്: മോറാഴ സെന്‍ട്രല്‍ സൗത്തിലെ കണ്ടപ്പന്‍ ഭാസ്‌കരന്‍(73) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: കവിത, ബിജോയ്, വിജില. മരുമക്കള്‍: പ്രദീപന്‍(കരിവെള്ളൂര്‍), ഷീബ (കാസര്‍ഗോഡ്), അജിത്ത് (അരയാമ്പേത്ത്). സഹോദരങ്ങള്‍: ലക്ഷ്മി, പുരുഷോത്തമന്‍, സരസ്വതി, ഗോവിന്ദന്‍. പുതിയതെരു നീതി ഏജന്‍സി വസ്ത്രാലയം ഉടമയാണ്. സി.പി.ഐ(എം.എല്‍)സജീവ … Read More