മാതമംഗലത്ത് മുദ്രപത്രം വേണ്ടറുടെ സേവനം ഉറപ്പാക്കണം.

പിലാത്തറ: മാതമംഗലം സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റ പരിധിയില്‍ മുദ്രപത്രം വേണ്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന് ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ മാതമംഗലം യൂനിറ്റ് സമ്മേളനം  ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബേങ്കുകള്‍, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ ഹാജരാക്കുന്നതിനും … Read More

മുരിക്കാല്‍ തറവാട് കരുവന്തോട് ക്ഷേത്രത്തില്‍ പതിനൊന്നാമുദയം

മാതമംഗലം: പുനിയങ്കോട് മുരിക്കാല്‍ തറവാട് കരുവന്തോട് ഭഗവതിക്ഷേത്രത്തില്‍ പതിനൊന്നാമുദയം പുത്തരി അടിയന്തിരവും കെട്ടിക്കലാശവും വിവിധ ചടങ്ങുകളോടെ നടന്നു. നടതുറക്കല്‍, കൊട്ടിക്കലാശം എന്നിവയ്ക്ക് ശേഷം ക്ഷേത്രം ഓഫിസില്‍ പരേതനായ രാഘവന്‍ കോമരത്തിന്റെ ഫോട്ടോ അനാച്ഛാദനം നടത്തി.    

വ്യാപാരോത്സവ് 2023 പ്രഥമ നറുക്കെടുപ്പിലൂടെ 100 ലേറെ പേര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ -വ്യാപാരോത്സവ് 2023- മാസന്തോറുമുള്ള നറുക്കെടുപ്പിന്റെ പ്രഥമ നറുക്കെടുപ്പ് തളിപ്പറമ്പ് ഹൈവേ പരിസരത്ത് നടന്നു. ചടങ്ങ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി … Read More

കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസംബറില്‍ മാതമംഗലത്ത്

മാതമംഗലം: സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയ എട്ടാമത് കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസംബറില്‍ മാതമംഗലത്ത് നടക്കും. മലയാളത്തിലെ ആദ്യ ചെറുകഥാകാരനും പത്രപ്രവര്‍ത്തകനുമായ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ പേരില്‍ 2014 മുതലാണ് പുരസ്‌കാരം നല്‍കി വരുന്നത്. ഈ വര്‍ഷം … Read More

വ്യാപാരോത്സവം 2023 പാട്ട് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന വ്യാപാരോത്സവം-23 പ്രഥമ നറുക്കെടുപ്പ് ദിനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പാട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് മുന്‍ നാടകനടനും തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്‍ ട്രഷറുമായ ടി. ജയരാജ് നിര്‍വഹിച്ചു. തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ.റിയാസ് … Read More

ജ്ഞാനഭാരതി വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു.

മാതമംഗലം: ജ്ഞാനഭാരതി ഗ്രന്ഥാലയം-വായനശാലയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27 വയലാര്‍ ദിനത്തില്‍ വയലാര്‍ അനുസ്മരണം നടത്തി. സംസ്‌കാരിക പ്രവര്‍ത്തകന്‍ രവി ഏഴോം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.സി.ടി.പി.അജിത അധ്യക്ഷത വഹിച്ചു. കെ.വി.മനോജ് സ്വാഗതവും കെ.പ്രിയേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വയലാര്‍ ഗാനങ്ങള്‍ … Read More

ജീവിതം പൂങ്കാവനം പ്രകാശനം ചെയ്തു.

കമ്പില്‍: കളിയാട്ടം സിനിമ തിരക്കഥാകൃത്ത് ബലറാം മട്ടന്നൂരിന്റെ ജീവിതം പൂങ്കാവനം എന്ന പുസ്തകം കളിയാട്ടത്തില്‍ പെരുമലയനായി അഭിനയിച്ച് ദേശീയ അവാര്‍ഡ് നേടിയ പ്രസിദ്ധ സിനിമാ നടന്‍ സുരേഷ് ഗോപി പ്രകാശനം ചെയ്തു. കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്‍ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ കേരള … Read More

മുരിക്കാല്‍ തറവാട് കരുവന്തോട് ഭഗവതി ക്ഷേത്രത്തില്‍ പതിനൊന്നാമുദയം-

മാതമംഗലം: പുനിയങ്കോട് മുരിക്കാല്‍ തറവാട് കരുവന്തോട് ഭഗവതിക്ഷേത്രത്തില്‍ പതിനൊന്നാമുദയം പുത്തരി അടിയന്തിരവും കൊട്ടിക്കലാശവും ഒക്ടോബര്‍ 28 ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 8.30 ന് നടതുറക്കല്‍, ഉച്ചക്ക് 12 ന് കൊട്ടിക്കലാശം.  

ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ മോദി സര്‍ക്കാര്‍ വിസ്മരിക്കുന്നു-രമേശന്‍ കരുവാച്ചേരി.

മുഴപ്പിലങ്ങാട്: ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ വിസ്മരിക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കരുവാച്ചേരി. യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് പകരം ഹമാസിന്റെ മറവില്‍ മതവൈരം കുത്തിവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം … Read More

എ.കെ.പി.എ തളിപ്പറമ്പ് മേഖല-പി.സി.വല്‍സരാജ് പ്രസിഡന്റ്, കെ.രഞ്ജിത്ത് സെക്രട്ടെറി, ബാബു പ്രണവം ട്രഷറര്‍

നാഷണല്‍ ഹൈവേയില്‍ അപകടങ്ങള്‍ കുറക്കുന്നതിനായി ബസ്‌ബേ നിര്‍മ്മിക്കണമെന്ന് എ.കെ.പി.എ. തളിപ്പറമ്പ്:പുതുതായി നിര്‍മ്മിക്കുന്ന നാഷണല്‍ ഹൈവേയില്‍ അപകടങ്ങള്‍ കുറക്കുന്നതിനായി ബസ് സ്റ്റോപ്പുകളില്‍ ബസ്‌ബേ നിര്‍മ്മിക്കണമെന്ന് ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ.കെ.പി.എ) തളിപ്പറമ്പ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. അത്യാവശ്യമായ ഇടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് റോഡ് മുറിച്ച് … Read More