സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യുദ്ധവിരുദ്ധ റാലി നടത്തി.

തളിപ്പറമ്പ്:ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യുദ്ധവിരുദ്ധ റാലി നടത്തി.  തളിപ്പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.ടി.സുരേഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡന്റ് കെ. കെ. നാസര്‍, സി … Read More

പായസം റെഡിയായി-ക്യൂട്ട് ആന്റ് സ്വീറ്റ് പ്രവര്‍ത്തനം തുടങ്ങി.

  തളിപ്പറമ്പ്: തിരുവനന്തപുരത്തിന്റെ പായസരുചി ഇനി തളിപ്പറമ്പിലും. ബോളി പായസം ഉള്‍പ്പെടെ ലഭ്യമാവുന്ന ക്യൂട്ട് ആന്റ് സ്വീറ്റ് പായസം കപ്പാലം മദ്രസക്ക് സമീപത്തെ കെ.പി.ജെ ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ നുബ്‌ല, … Read More

പിലാത്തറയിലും പൂട്ടിക്കും-മദ്യനിരോധന സമിതി. ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.

പിലാത്തറ: പിലാത്തറയില്‍ പുതുതായി അനുവദിച്ച ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഐ.ി.മേരിയുടെ അധ്യക്ഷതയില്‍ പിലാത്തറ ഫെറോന വികാരി ഫാ.ബെന്നി മണപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഹോളിക്രോസ്സ് കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ആശ, ജില്ലാ … Read More

ടി.വി.വിനോദ് പ്രസിഡന്റ് എം.ശശീന്ദ്രന്‍ വൈസ് പ്രസിഡന്റ് എ.നിഷ മദര്‍ പി.ടി.എ പ്രസിഡന്റ്-

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍സെക്കന്‍ണ്ടറി സ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റായി ടി.വി.വിനോദിനേയും വൈസ് പ്രസിഡന്റായി എം.ശശീന്ദ്രനേയും വീണ്ടും തെരഞ്ഞെടുത്തു, എ.നിഷയാണ് മദര്‍ പി.ടി.എ പ്രസിഡന്റ്. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗം സ്‌ക്കൂള്‍ മാനേജര്‍ അഡ്വ.എം.വിനോദ് രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ടി.വി വിനോദ് … Read More

പരിയാരത്ത് ഓറല്‍ സക്രീനിംഗ് ക്യാമ്പ് നടത്തി

പരിയാരം: കെ.കെ.എന്‍.പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എന്‍.എസ്.എസ്.യൂണിറ്റ്, റോട്ടറി തളിപ്പറമ്പ് ടൗണ്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓറല്‍ ഹൈജീന്‍ ഡേയുടെ(ഓഗസ്റ്റ് 1) ഭാഗമായി ഓറല്‍ സക്രീനിംഗ് ക്യാമ്പ് നടത്തി. റോട്ടറി പ്രസിഡന്റ് അഡ്വ.ഷജിത്തിന്റെ അധ്യക്ഷതയില്‍ ഡോ.വത്സന്‍ … Read More

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ റേഡിയേഷൻ  ചികിത്സ പുനസ്ഥാപിക്കണം.

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിൽ റേഡിയേഷൻ ചികിത്സ സംവിധാനം പുനരാരംഭിക്കണമെന്ന് സി എം പി പരിയാരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. അശാസ്ത്രീയമായ കെട്ടിട നികുതി പിൻവലിക്കുക,  മെഡിക്കൽ കോളേജ് കാമ്പസിൽ സ്ഥാപകനായ എം വി ആറിൻ്റെ പ്രതിമ … Read More

കെ.പി.ഒ.എ-കെ.പി.എ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു.

തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍-കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കെ എ പി 4 സ്മാര്‍ട്ട് ക്ലാസ്സ്‌റൂമില്‍ നടന്ന പരിപാടി റൂറല്‍ ജില്ലാ … Read More

ഇ.ടി.സി-പൂമംഗലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിംലീഗ് പൂമംഗലം ശാഖാ യോഗം

തളിപ്പറമ്പ്: ഇ.ടി.സി-പൂമംഗലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിംലീഗ് പൂമംഗലം ശാഖാ യോഗം ആവശ്യപ്പെട്ടു. ഇ. ടി.സി-പൂമംഗലം-മഴൂര്‍-പന്നിയൂര്‍-പടപ്പേങ്ങാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നതിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് കിഫ്ബി ഏറ്റെടുക്കുകയും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെണ്ടര്‍ ലഭിക്കുകയും ചെയ്തുവെങ്കിലും ഇതേ വരെയായി പ്രവൃത്തി തുടങ്ങിയിട്ടില്ല. … Read More

കുടുംബസംഗമവും ഓഫീസ് ഉദ്ഘാടനവും

കുഞ്ഞിമംഗലം: വടക്കുമ്പാട് റസിഡന്‍ഷ്യന്‍ അസോസിയേഷന്‍ ഓഫീസ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പറമ്പത്ത് വയോജന വേദി സെക്രട്ടറി കെ.രാഘവന്‍, എം.വി. കുഞ്ഞമ്പു, കെ.കെ.ഉത്പലാക്ഷി, കെ.നാരായണന്‍, കെ.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി-പ്ലസ് ടു ഉന്നത … Read More

അഡ്വ.പി.വി.ലോഹിതാക്ഷനെ അനുസ്മരിച്ച് കോണ്‍ഗ്രസ്(എസ്)

കണ്ടോന്താര്‍: പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ്-എസ് നേതാവുമായിരുന്ന പി.വി ലോഹിതാക്ഷന്റെ 15-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തില്‍ അനുസ്മരണ സമ്മേളനം നടന്നു. കോണ്‍ഗ്രസ്-എസ് സംസഥാന കമ്മിറ്റിയംഗം കെ.വി.ദേവദാസ് ഉദ്ഘാടനം ചെയ്തു. പി … Read More