കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. കരിമ്പം ഒറ്റപ്പാലനഗറില്‍ സ്ട്രീറ്റ് നമ്പര്‍ ഏഴ് റംഷീന മന്‍സില്‍ വി.എം.അബ്ദുല്‍നാസറിന്‍രെ മകന്‍ പി.പി.മുഹമ്മദ് അസ്ലം(25)ന്റെ പേരിലാണ് കേസ്. ഇന്ന് പുലര്‍ച്ചെ 2.30 ന് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്. … Read More
