ശാന്തിഭവന്‍ വൃദ്ധസദനം ഉദ്ഘാടനം ഏപ്രില്‍-17 ന്-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.
തളിപ്പറമ്പ്: ശാന്തിഭവന്‍ വൃദ്ധസദനം ഏപ്രില്‍ 17 ന് ഉദ്ഘാടനം ചെയ്യും. തൃച്ചംബരം ശ്രീകൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സംരംഭത്തിന്റെ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പി.ആര്‍.നാരായണനും വൈസ് ചെയര്‍മാന്‍ വി.വി.ഹരീന്ദ്രനും അറിയിച്ചു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് … Read More
