ജാഫറിനേയും മുനീറിനേയും വിനോദിനേയും തളിപ്പറമ്പ് ബസ്റ്റാന്റില്‍ തെരുവ്‌നായ ആക്രമിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്റ്റാന്റില്‍ മൂന്നുപേര്‍ക്ക് തെരുവ് നായയുടെ ആക്രമത്തില്‍ പരിക്കേറ്റു. കപ്പാലത്തെ സി.ജാഫര്‍, തൃച്ചംബരത്തെ എസ്.മുനീര്‍, പട്ടുവത്തെ പി.വി.വിനോദ് എന്നിവരെയാണ് രാവിലെ തെരുവ് നായ കടിച്ചത്. ഓട്ടോഡൈവറായ തൃച്ചംബരത്തെ മുനീറിനെ കടിച്ച തെരുവ്‌നായ കെ.വി.കോംപ്ലക്‌സിന് സമീപത്തെ ഇടവഴിയിലൂടെ എത്തിയാണ് ന്യൂസ് കോര്‍ണറിന് … Read More

ഡോ.പ്രദീപ്കുമാര്‍ തൂങ്ങിമരിച്ച നിലയില്‍.

പയ്യന്നൂര്‍: ഡോക്ടറെ ക്ലിനിക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധന്‍ കരിവെള്ളൂര്‍ സ്വദേശി പ്രദീപ് കുമാര്‍(45) ആണ് മരിച്ചത്. പയ്യന്നൂര്‍ ബൈപ്പാസ് റോഡിലെ ക്ലിനിക്കില്‍ രാത്രി ഏഴരയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. കാസര്‍ഗോഡ് ഓലാട് സര്‍ക്കാര്‍ … Read More

തപാല്‍ വകുപ്പില്‍ ബിസിനസ് പോസ്റ്റിന്റെ മറവില്‍ തട്ടിപ്പെന്ന് പരാതി.

കണ്ണൂര്‍: തപാല്‍ വകുപ്പില്‍ ബിസിനസ് പോസ്റ്റിന്റെ മറവില്‍ വന്‍ സാമ്പത്തിക ക്രമകേടെന്നു പരാതി. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് പോസ്റ്റ് സെന്ററില്‍ വന്‍ സാമ്പത്തിക ക്രമക്കേട് എന്ന് പരാതിയാണ് ഊമക്കത്തായി ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന് ലഭിച്ചിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് … Read More

മുസ്ലിംലീഗ് പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളും-സംഘര്‍ഷം.

തളിപ്പറമ്പ്: പ്ലസ്ടു സീറ്റ് വര്‍ദ്ധനവില്‍ മലബാറിനോടുള്ള അവഗണനക്കെതിരെ മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നോര്‍ത്ത് എ ഇ ഒ ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷം. ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഉപരോധം ഉദ്ഘാടനം … Read More

സിഗിരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിന് കടയുടമക്ക് മര്‍ദ്ദനം,

പരിയാരം: സിഗിരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിന് കടയുടമക്ക് മര്‍ദ്ദനം, കണ്ണൂര്‍ തയ്യില്‍ സ്വദേശി അഖില്‍ വിന്‍സെന്റിന്റെ(24)പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. മുടിക്കാനത്ത് കെ.വി.കെ.സ്റ്റോര്‍ എന്ന പേരില്‍ കട നടത്തുന്ന പിലാത്തറ സ്വദേശി കെ.വി.സജിത്തിനാണ്(40) മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മുടിക്കാനും … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രത്തിലേക്കുള്ള റോഡ് കുഴിഞ്ഞു താഴ്ന്നു.

  തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേക്ക് പോകേണ്ട റോഡ് ഇടിഞ്ഞു താഴ്ന്നു. ആശുപത്രിയിലെ പുതിയ ബ്ലോക്കിന് മുന്നിലൂടെ പോകുന്ന, അടുത്ത കാലത്ത് നവീകരിച്ച റോഡാണ് തകര്‍ന്നത്. റോഡില്‍ വലിയ കുഴി രൂപപ്പെട്ടതോടെ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ കുഴിയിലേക്ക് സിമന്റ് … Read More

പിതാവ് മുറിച്ച കവുങ്ങ് വീണ് 9 വയസുകാരനായ മകന്‍ മരിച്ചു.

പരിയാരം: പിതാവ് മുറിച്ച കവുങ്ങ് വീണ് 9 വയസുകാരനായ മകന്‍ മരിച്ചു. ഏര്യം വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസര്‍-ജുബൈരിയ ദമ്പതികളുടെ മകന്‍ ഏര്യം വിദ്യാമിത്രം യുപി സ്‌ക്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥി പി.എം.മഹമ്മദ് ജുബൈര്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. … Read More

മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷ്ടാക്കളുടെ തേര്‍വാഴ്ച്ച തുടരുന്നു. കോരന്‍പീടിക മുത്തപ്പന്‍ മടപ്പുരയില്‍ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത് പണമെടുത്ത മോഷ്ടാവ് ശ്രീകോവിലിന് മുന്നില്‍ വെച്ച ഭണ്ഡാരം എടുത്തുകൊണ്ടുപോകുകയും ചെയ്തു. ഇന്ന് രാവിലെ മടപ്പുര ഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണം നടന്ന … Read More

ദമ്പതികളുടെ ആത്മഹത്യ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം-സംഭവത്തിന് പിന്നില്‍ മക്കളുടെ അസുഖമെന്ന് സൂചന.

തളിപ്പറമ്പ്: ദമ്പതികളുടെ ആത്മഹത്യക്ക് കാരണം മക്കളുടെ അസുഖമെന്ന് സൂചന. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വീട്ടുകാരും പറയുന്നത്. ഷീനയുടെയും ഭര്‍ത്താവിന്റെയും മക്കളുടെയും മരണത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് വരഡൂല്‍ ഗ്രാമം. കഴിഞ്ഞ ആഴ്ച്ചയിലും വരഡൂലിലെ വീട്ടിലെത്തിയ നാലുപേരുടെയും മരണം … Read More

13-കാരിയായ മകളെ 1,500 രൂപക്ക് വിറ്റു; പലയിടങ്ങളിലെത്തിച്ച് പീഡനം, പ്രതികള്‍ പിടിയില്‍

  തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകളെ 1,500 രൂപയ്ക്ക് യുവാവിന് വിറ്റ് അമ്മയുടെ ക്രൂരത. കുട്ടിയെ യുവാവ് തിരുവനന്തപുരത്തെത്തിച്ച് പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍ സുഹൃത്തിന്റെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട … Read More