ഉന്നതന്റെ ചരടുവലികള്‍ സക്‌സസ് -പരിയാരത്തെ കാത്ത്‌ലാബ് സംഭവം ചായക്കോപ്പയിലായി.

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ലാവിഞ്ചോ സ്‌കോപ്പിക്ക് പിന്നാലെ കാത്ത്‌ലാബ് സംഭവത്തിലും കേസ് ഒതുക്കി പ്രതികളെ രക്ഷിക്കാന്‍ നീക്കം സജീവമായി. കാത്ത്‌ലാബ് നശിപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സീനിയര്‍ ഫിസിക്‌സ് സയന്റിഫിക് ഓഫീസര്‍ റിനി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് … Read More

മോഷ്ടിക്കാനെത്തി കിണറ്റില്‍ വീണു, പോലീസെത്തി പൊക്കിയെടുത്ത് അകത്താക്കി–

പരിയാരം: ആളില്ലാത്തവീട്ടില്‍ മോഷണത്തിനെത്തിയ കള്ളന്‍ കിണറ്റില്‍വീണു, അഗ്നിശമനസേനയുടെ സഹായത്തോടെ കരക്ക് കയറ്റി പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മുയ്യത്തെ അമ്പിലോട്ട് പുതിയപുരയില്‍ മുഹമ്മദിന്റെ മകന്‍ എ.പി.ഷെമീര്‍(35) ആണ് പിടിയിലായത്, ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സംഭവം ഇങ്ങനെ–എരമം-കുറ്റൂര്‍ പഞ്ചായത്തിലെ തുമ്പത്തടത്തെ … Read More

കെ.സി.റസ്റ്റോറന്റ് പൂട്ടിച്ചു-ഭക്ഷ്യസുരക്ഷാവകുപ്പും പഞ്ചായത്തധികൃരും കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍-

പിലാത്തറ: ശുചിമുറിയില്‍ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും സംഭരിച്ചുവെച്ച പിലാത്തറയിലെ കെ.സി.റസ്റ്റോറന്റ് ഫുഡ് സേഫ്റ്റി വിഭാഗം അടച്ചുപൂട്ടിച്ചു. ഫുഡ്‌സേഫ്റ്റി വിഭാഗം കണ്ണൂര്‍ അസി.കമ്മീഷണര്‍ ടി.എസ്.വിനോദ്കുമാറിന്റെയും ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്റെയും നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം നടന്ന റെയിഡില്‍ ഫുഡ് സേഫ്റ്റി റഗുലേഷന്‍ ആക്റ്റിന് വിരുദ്ധമായ … Read More

റബ്ബര്‍ പുകപ്പുര കത്തിച്ചതായി പരാതി-ഒന്നരലക്ഷം രൂപയുടെ നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, ഒരു ലക്ഷം രൂപ വിലവരുന്ന 6 ക്വിന്റല്‍ റബ്ബര്‍ ഉള്‍പ്പെടെ കത്തിനശിച്ചു. പരിയാരം പോലീസ് പരിധിയില്‍ പുളിയൂലില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. കോരന്‍പീടികയിലെ വിമല അപ്പുക്കുട്ടന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലെ പുകപ്പുരക്കാണ് തീപിടിച്ചത്. … Read More

ജയിലിലായി, മുഹമ്മദ് മൊയ്തീനും സമീനയും അച്യുതനും-

പരിയാരം: മുഹമ്മദ് മൊയ്തീനും സമീനയും അച്യുതനും ജയിലില്‍. കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ഇവരെ ഇന്നലെ പയ്യന്നൂര്‍ മജിസ്‌ട്രേട്ടാണ് രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ്‌   ചെയ്തത്. ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി … Read More

ഡോക്ടറെ മര്‍ദ്ദിച്ച ഹോട്ടലുടമയും സഹോദരിയും സെക്യൂരിറ്റിക്കാരനും അറസ്റ്റില്‍-മോഷണം ഉള്‍പ്പെടെ ജാമ്യമില്ലാ കേസ്.

പിലാത്തറ: കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ് ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ചു, സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു അറസ്റ്റ് ചെയ്തു. ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി സമീന(29), … Read More

കക്കൂസില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും, വീഡിയോ എടുത്ത ഡോക്ടര്‍ക്ക് തല്ല്-മൂന്നുപേര്‍ക്കെതിരെ കേസ്.

പിലാത്തറ: കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ചു, മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പോലീസ് കേസെടുത്തു. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ഇതേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ– കണ്ണൂരിലേക്ക് ടൂര്‍ പോകുന്നതിനിടെ … Read More

കഴുത്തിന് മുറിവേറ്റ് മരണം- പ്രാഥമിക സൂചന ആത്മഹത്യയെന്ന് പോലീസ്.

പെരുമ്പടവ്: പെരുമ്പടവ് ടൗണിന് സമീപത്ത് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വിമുക്തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക സൂചന ആത്മഹത്യയെന്ന് പോലീസ്. കപ്പൂര് കെ.ഡി.ഫ്രാന്‍സിസ് (ലാല്‍-48)നെയാണ് ഞായറാഴ്ച രാവിലെ ആറുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് ലാല്‍ … Read More

കെ.ബി.ഗണേഷ്‌കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു.

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികാളാക്കിയതിന് … Read More

പുതിയ ദേശീയപാത താഴുന്നു–വില്ലനാകുന്നത് പഴയ കിണറുകള്‍-

പിലാത്തറ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുതായി ടാറിങ്ങ് നടത്തിയ റോഡ് താഴ്ന്നു. പിലാത്തറ-പരിയാരം ദേശീയ പാതയില്‍ വിളയാങ്കോട് ആണ് പുതുതായി ടാറിങ്ങ് നടത്തിയ റോഡരികില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ടാറിങ്ങ് നടത്തിയത് വിളയാങ്കോടാണ്. ഇവിടെ … Read More