ജോലി വേണോ– മെഗാ ജോബ് ഫെയര്‍ 2022ലേക്ക് രജിസ്റ്റര്‍ ചെയ്യാം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 2022 ജനുവരി 14ന് നടക്കുന്ന മെഗാ ജോബ് ഫെയര്‍ 2022 ലേക്ക് തൊഴിലന്വേഷകര്‍ക്ക് ജനുവരി 10 വരെ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ 1800ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് … Read More
